ബോളിവുഡിന്റെ വാര്* എപിക് എന്ന വിശേഷണമുള്ള ബോര്*ഡറിന് രണ്ടാം ഭാഗമൊരുങ്ങുന്നു. 1997ലെ ബ്ലോക്ക് ബസ്റ്റര്* സിനിമയുടെ തിരക്കഥ ജോലികള്* അണിയറയില്* പുരോഗമിയ്ക്കുകയാണ്. 1971ലെ ഇന്ത്യ-പാക് യുദ്ധം പശ്ചാത്തലമാക്കി ജെപി ദത്ത ഒരുക്കിയ ബോര്*ഡര്* പ്രമേയമാക്കിയത് രാജസ്ഥാനിലെ ലോംഗെവാലയിലെ ഒരു കൂട്ടം പട്ടാളക്കാരുടെ യഥാര്*ത്ഥ ജീവിതാനുഭവങ്ങളായിരുന്നു. ബോളിവുഡിലെ നമ്പര്* വണ്* വാര്* മൂവിയില്* ജാക്കി ഷ്*റോഫ്, സണ്ണി ഡിയോള്*, സുനില്* ഷെട്ടി, അക്ഷയ് ഖന്ന, തബു, ശര്*ബാനി മുഖര്*ജി പൂജാ ഭട്ട് എന്നിവരാണ് അഭിനയിച്ചത്. രാജസ്ഥാനിലെ ലൊക്കേഷനുകളില്* വലിയ ക്യാന്*വാസില്* ഒരുക്കിയ യുദ്ധചിത്രം വന്*വിജയമാണ് നേടിയത്.
തിരക്കഥ പാതി വഴി പിന്നിട്ടെങ്കിലും ബോര്*ഡറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് കൂടുതലൊന്നും സംവിധായകന്* പുറത്തുവിട്ടിട്ടില്ല. അഭിഷേക് ബച്ചന്*, കരീന കപൂര്* എന്നീ സൂപ്പര്*താരങ്ങളെ ബോളിവുഡിന് പരിചയപ്പെടുത്തിയ ജെപി ദത്ത പുതിയ ചിത്രത്തിലും വന്*താരനിരയെ അണിനിരത്തുമെന്നാണ് കരുതപ്പെടുന്നത്.
Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin