മനാമ: ജനാധിപത്യ പ്രക്ഷോഭം അടിച്ചമര്*ത്താന്* ബഹ്*റൈന്‍* ഭരണകൂടം നടപടികള്‍* ശക്തമാക്കിയ സാഹചര്യത്തില്‍* ഇവിടെ ജനജീവിതം ദുസ്സഹമാകുന്നു. അവശ്യസാധനങ്ങള്‍* കിട്ടാതെ ജനങ്ങള്‍* വലയുകയാണ്. ഇതിനൊപ്പം പ്രമുഖ മൊബൈല്‍* ഫോണ്‍* സേവന ദാതാക്കള്‍* സേവനം നിര്*ത്തിവച്ചതായും റിപ്പോര്*്ട്ടുണ്ട്. ഇത് ഇന്ത്യക്കാരുള്‍*പ്പെടെ ബഹ്*റൈനിലുള്ള പ്രവാസികളുടെ അവസ്ഥ തീര്*ത്തും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മൊബൈല്‍*ഫോണിനൊപ്പം തന്നെ ഇന്റര്‍*നെറ്റ് സേവനങ്ങളും തകരാറിലാവുകയാണ്.
ചൊവ്വാഴ്ചയാണ് ഷിയ പ്രക്ഷോഭകരെ അടിച്ചമര്*ത്താനായി ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സമരം അടിച്ചമര്*ത്താന്* സൈന്യത്തിന് നിര്*ദ്ദേശം നല്*കുകയും ചെയ്തത്. മാനമയിലേയും മറ്റ് പ്രശ്*നബാധിത പ്രദേശങ്ങളിലെയും കടകളും മറ്റു ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇതിനാലാണ് അവശ്യസാധനക്ഷാമം രൂക്ഷമായിരിക്കുന്നത്.
ഇതിനിടെ ബഹ്*റൈനിലെ രാഷ്ട്രീയ സാഹചര്യം മുന്‍*നിര്*ത്തി എല്ലാ ഇന്ത്യന്‍* തൊഴിലാളികളും ഇന്ത്യന്‍* എംബസിയുടെ വെബ്*സൈറ്റില്‍* രജിസ്റ്റര്‍* ചെയ്യണമെന്ന് അധികൃതര്‍* ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍* താമസസ്ഥലം വിട്ട് പുറത്തിറങ്ങുന്നത് കരുതലോടെയാവണമെന്നും അധികൃതര്‍* അറിയിച്ചിട്ടുണ്ട്.
മനാമയിലെ പേള്‍* സ്*ക്വയറില്‍* തടിച്ചുകൂടിയിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി ബഹ്*റിനി പൊലീസ് മുന്നോട്ടുപോവുകയാണ്. പ്രക്ഷോഭകര്‍*ക്ക് നേരെ കണ്ണീര്*വാതക ഷെല്ലുകള്‍* പ്രയോഗിക്കുന്നുണ്ട്.
ഭരണ നവീകരണം ആവശ്യപ്പെട്ട് ഒരു മാസക്കാലമായി പ്രക്ഷോഭകര്‍* ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പ്രക്ഷോഭകരുടെ ടെന്റുകള്‍* പൊലീസ് അഗ്*നിക്കിരയാക്കിയിട്ടുണ്ട്.
ബഹ്*റൈനെ സഹായിക്കാനായി സൗദിയില്‍* നിന്ന് ആയിരവും യുഎഇയില്‍* നിന്ന് അഞ്ഞൂറും സുരക്ഷാഭടന്മാര്* എത്തിയിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin