ചൈനയില്* വിറ്റ നായയ്ക്ക് 7.2കോടി!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചൈനയില്* വിറ്റ നായയ്ക്ക് 7.2കോടി!!

    ബെയ്ജിങ്: ചൈനയില്* ഒരു നായയെ വിറ്റത് റെക്കോര്*ഡ് തുകയ്ക്ക്. ലു ലിയാങ് എന്ന വ്യവസായിയുടെ നാലടി നീളവും 81കിലോഭാരവുമുള്ള നായയാണ് 10ലക്ഷം പൗണ്ട്(ഏതാണ്ട് 72,698,582രൂപ) വിറ്റുപോയത്. ബിഗ് സ്പ്*ളാഷ് എന്ന ഓമനപ്പേരില്* ലു ലിയാങ് വളര്*ത്തിയിരുന്ന നായയെ കോടീശ്വരനായ ഒരു ഖനിയുടമയാണ് അതിശയിപ്പിക്കുന്ന വിലയ്ക്ക് സ്വന്തമാക്കിയത്.

    ടിബറ്റന്* മാസ്റ്റഫ് എന്ന വര്*ഗത്തില്*പ്പെട്ടതാണ് ഈ നായ. ഇവര്* കാവല്* ജോലിയ്ക്ക് വിരുതന്മാരാണ്. ലോകത്തിലെ ഏ്റ്റവും പഴക്കമുള്ള അപൂര്*വ്വനായവര്*ഗമാണ് മാസ്റ്റിഫ്. ശ്രീബുദ്ധനും യുദ്ധവീരനായ ചെങ്കിസ് ഖാനും ഇത്തരം ഇനത്തില്*പ്പെട്ട നായകളെ വളര്*ത്തിയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന്.

    ലോകത്തില്* ആദ്യമായാണ് ഒരു നായയ്ക്ക് ഇത്രയും കൂടിയ വിലയ്ക്കു വില്*ക്കുന്നതെന്ന് റിപ്പോര്*ട്ടുകള്* പറയുന്നു.






    Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin
Working...
X