ബോളിവുഡിന്റെ മസില്*മാന്* സല്*മാന്* ഖാന്* വിവാഹം ചെയ്യുന്നതും കാത്തിരിക്കുകയാണ് മിസ്റ്റര്* പെര്*ഫക്ഷനിസ്റ്റ് അമീര്* ഖാന്*. സല്*മാന്റെ വിവാഹദിനമായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നെന്നും താരം പറയുന്നു. തന്റെ നാല്*പ്പത്തിയാറാം ജന്മദിനത്തിലാണ് അമീര്* സല്*മാനോട് വേഗം കെട്ടി കുടുംബവുമായി ജീവിക്കാന്* ആവശ്യപ്പെട്ടിരിക്കുന്നത്.
സല്*മാന്റെ ജീവിതം പോകുന്ന പോക്കുകണ്ടാല്* അമീര്* ഇങ്ങനെ പറഞ്ഞുപോയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളു.
പിറന്നാള്* ദിനം അമീര്* ആഘോഷിച്ചത് അമ്മയ്ക്കും കുടുബത്തിനുമൊപ്പമാണ്. ഇത്തവണത്തെ പിറന്നാള്*ദിനം മുതല്* പാചകം പഠിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് അമീര്*.
ഇതിനൊപ്പം തന്നെ നീന്തലും മറാത്തി ഭാഷയും പഠിക്കാന്* താരത്തിന് പദ്ധതിയുണ്ട്. ഇപ്പോള്* രീമ കഗ്ഡിയുടെ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹം.
Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin