ലഖ്*നൊ: ഉത്തര്‍*പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍* സമാജ് വാദി പാര്*ട്ടിയുടെ മറ്റൊരു എംഎല്*യും ലൈംഗികപീഡനക്കേസില്‍* അകപ്പെട്ടു. ബദോന്‍* ജില്ലയിലെ ബില്‍*സിയില്‍* നടന്ന കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ബിഎസ്പി എംഎല്*എയായ യോഗേന്ദ്ര യാദവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍* അലഹബാദ് ഹൈക്കോടതിയുടെ ലഖ്*നൊ ബെഞ്ച് ഉത്തരവിട്ടു.
സംഭവത്തില്‍* സാക്ഷിയായ പ്രേം ചന്ദ ശര്*മ്മ നല്*കിയ ഹര്*ജിയിലാണ് കോടതി ഉത്തരവ്. മകളെ കൂട്ടബലാത്സംഗത്തിനു വിധേയയാക്കിയെന്നാരോപിച്ച് കുല്*ദീപ് കിഷോര്‍* എന്നയാള്‍* 2008ല്‍* പരാതിപ്പെട്ടിരുന്നു.
എന്നാല്‍* എംഎല്*എയുടെ സ്വാധീനത്തെത്തുടര്*ന്ന് കേസില്‍* അന്തിമ റിപ്പോര്*ട്ട് സമര്*പ്പിക്കാതെ പോലീസ് പിന്മാറുകയായിരുന്നു.
നേതാക്കളുടെ ക്രിമിനല്‍* പശ്ചാത്തലും ബിഎസ്പിയ്ക്ക് വലിയ തലവേദനയായി മാറുകയാണ്. നേരത്തേ മറ്റൊരു എംഎല്*എ പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ വീട്ടുജോലിയ്ക്ക് നിര്*ത്തുകയും മാനഭംഗപ്പെടുത്തിയശേഷം കള്ളക്കേസില്‍* കുടുക്കുകയും ചെയ്തതിനെത്തുടര്*ന്ന് അറസ്റ്റിലായിരുന്നു. ഇയാളെ പാര്*ട്ടി പുറത്താക്കുകയായിരുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin