ദില്ലി: സുപ്രീംകോടതി ഒരു കേസിലെ വിധിയില്* ഉപയോഗിച്ച വെപ്പാട്ടി എന്നര്*ത്ഥം വരുന്ന കീപ്പ് എന്ന പദം പിന്*വിക്കാനാവശ്യപ്പെട്ട് നല്*കിയ ഹര്*ജി കോടതി തള്ളി. ജസ്റ്റിസുമാരായ മാര്*ക്കണ്ഡേയ കട്ജു, ടി.എസ്. ഠാക്കൂര്* എന്നിവരടങ്ങിയ ബെഞ്ച് ഹര്*ജി തള്ളിയത്. മഹിള ദക്ഷത് സമിതി എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.പുരുഷനൊപ്പം ഒറ്റരാത്രി കഴിഞ്ഞെന്ന കാരണത്താല്* സ്ത്രീക്ക് ജീവനാംശത്തിന് അവകാശമില്ലെന്ന മുന്*വിധി സുപ്രീംകോടതി വീണ്ടും ശരിവെയ്ക്കുകയും ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട കേസിനിടെ പ്രതിപാദിച്ച കാര്യത്തിനെതിരെ പുനപരിശോധനാഹര്*ജി നല്*കാന്* കേസില്* കക്ഷിയല്ലാത്ത സംഘടനയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് പറഞ്ഞാണ് കോടതി ഹര്*ജി തള്ളിയത്.
രാജ്യത്തെ ഏക വനിതാ സോളിസിറ്റര്* ജനറല്* ഇന്ദിര ജയ്*സിങ്ങും സമിതി വൈസപ്രസിഡന്റ് വിനയ് ഭരദ്വാജും കോടതിയുടെ ബുധനാഴ്ചത്തെ നടപടിയില്* നിരാശ രേഖപ്പെടുത്തി.
2010 ഒക്ടോബര്* 21നാണ് 'കീപ്പ്' എന്ന പദമുള്*പ്പെടുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പുരുഷന്* ഒരു 'കീപ്പി'നെ പണം കൊടുത്ത് പുലര്*ത്തുകയും പ്രധാനമായും ലൈംഗിക ആവശ്യത്തിനോ അല്ലെങ്കില്* വേലക്കാരിയായോ ഉപയോഗിക്കുകയും ചെയ്താല്* ആ ബന്ധത്തെ വിവാഹബന്ധത്തിന് സമാനമായി കാണാനാവില്ലെന്നും ഇത്തരം ബന്ധത്തില്* സ്ത്രീയ്ക്ക് ജീവനാംശത്തിന് അവകാശമില്ലെന്നുമാണ് വിധിയില്* വ്യക്തമാക്കിയിരുന്നത്.
പുരുഷനൊപ്പം ഒരു രാത്രി തങ്ങിയെന്ന കാരണത്താല്* അത് കുടുംബബന്ധത്തിന് തുല്യമായി കണക്കാക്കാനാവില്ലെന്ന മുന്* അഭിപ്രായം കോടതി ആവര്*ത്തിച്ചു. നാലു കാര്യങ്ങള്* പാലിക്കുകയാണെങ്കില്* സ്ത്രീക്ക് ജീവനാംശത്തിന് അര്*ഹതയുണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
1. സഹജീവിതം നയിക്കുന്ന സ്ത്രീയും പുരുഷനും ഭാര്യാഭര്*ത്താക്കന്*മാരെപ്പോലെയാകണം സമൂഹത്തില്* പ്രത്യക്ഷപ്പെടാന്*.
2. അവര്*ക്ക് നിയമപ്രകാരം വിവാഹിതരാകാനുള്ള പ്രായമായിരിക്കണം.
3. അവര്*ക്ക് വിവാഹം കഴിക്കാനും മോചനം നേടാനും യോഗ്യതവേണം.
4. അവര്* സ്വമനസ്സാലെ സഹജീവിതം നയിക്കുന്നവരും ഒരു നിശ്ചിതകാലത്തേക്ക് സമൂഹത്തിന് മുമ്പില്* ഭാര്യാഭര്*ത്താക്കന്*മാരെപ്പോലെ കഴിഞ്ഞവരുമായിരിക്കണം. എന്നിവയാണ് നാല് കാര്യങ്ങളെന്നും കോടതി വ്യക്തമാക്കി.
തമിഴ്*നാട്ടില്* നിന്നുള്ള പാച്ചയമ്മാല്* വേലുച്ചാമി എന്നയാള്*ക്കെതിരെ നല്*കിയ കേസാണ് വിധിയ്ക്ക ആധാരം. വിചാരണക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin