കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കാനില്ലെന്ന് കാഞ്ഞിരപ്പള്ളി എംഎല്*എ അല്*ഫോന്*സ് കണ്ണന്താനം. വിഎസിന് പുറത്താക്കിയതടക്കമുള്ള സിപിഎമ്മിലെ പുതിയ സംഭവങ്ങള്* ദു:ഖിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്* താന്* മത്സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിഎസിന് സീറ്റ് നല്*കാത്തത് ദു:ഖകരമാണ്. വിഎസ് ഒരു ജനവികാരമാണെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി. ഐഎഎസ് ഉദ്യോഗം രാജിവെച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്* കണ്ണന്താനം ഇടതുപിന്തുണയോടെ കാഞ്ഞിരപ്പള്ളിയില്* മത്സരിച്ചത്.
ഇത്തവണ പൂഞ്ഞാര്* മണ്ഡലത്തില്* സിപിഎം സ്വതന്ത്രനായി കണ്ണന്താനത്തെ മത്സരിപ്പിക്കാന്* പാര്*ട്ടി തീരുമാനമെടുത്തിരുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin
ഇത്തവണ പൂഞ്ഞാര്* മണ്ഡലത്തില്* സിപിഎം സ്വതന്ത്രനായി കണ്ണന്താനത്തെ മത്സരിപ്പിക്കാന്* പാര്*ട്ടി തീരുമാനമെടുത്തിരുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin