ഉറക്കമില്ലാത്ത രാത്രികള്* എന്നത് ഏതാണ്ട് ഒറു ഹൊറര്* സിനിമപോലെയാണ്. തിരിഞ്ഞും മറിഞ്ഞും കിടന്നും കുത്തിയിരുന്നും എഴുന്നേറ്റുനടന്നും നേരം വെളുപ്പിച്ചെടുക്കാന്* പെടുന്ന പാട്. ഈ അവസ്ഥയെ ശപിക്കാത്തവരുണ്ടാകില്ല. എന്നാല്* ഇത്തരമാളുകള്*ക്ക് ഇപ്പോഴിതാ ഒരു സന്തോഷവാര്*ത്ത. നിങ്ങള്* തടിയുള്ളവരാണെങ്കില്* ഈ ഒരൊറ്റകാരണം കൊണ്ട് തടികുറയുമെന്നാണ് പുതിയൊരു പഠനത്തില്* കണ്ടെത്തിയിരിക്കുന്നത്. നേരത്തേ ഇതിന് വിരീതമായിരുന്നു ഗവേഷണഫലങ്ങള്*, നിരന്തമായി ഉറക്കം നഷ്ടപ്പെടുന്നവരില്* അമിത വണ്ണത്തിന് സാധ്യതയുണ്ടെന്നായിരുന്നു അന്നത്തെ കണ്ടെത്തല്*.
പക്ഷേ ഇപ്പോള്* ആഗോളതലത്തിലെ ശാസ്ത്രജ്ഞ സംഘം കണ്ടെത്തിയിരിക്കുന്നത് ഉറക്കം കുറഞ്ഞവരില്* തടികുറയുമെന്നാണ്. ഉറക്കമില്ലാത്ത ഒരൊറ്റരാത്രികൊണ്ട് 135കലോറിവരെ എരിച്ചുകളുയമത്രേ. അതായത് രണ്ട് മൈല്* നടക്കുമ്പോഴുണ്ടാകുന്നത്രയും കലോറി ഉറക്കമില്ലാത്ത ഒരുറ്റരാത്രിയില്* നഷ്ടപ്പെടുമെന്ന് അര്*ത്ഥം.
കാര്യമിങ്ങനെയാണെങ്കിലും ഇത് തടികുറയ്ക്കാനുള്ള ആരോഗ്യകരമായ വഴിയല്ലെന്ന് ഗവേഷകര്* തന്നെ പറയുന്നുണ്ട്. കൊളറാഡോയിലെ സ്ലീപ് ആന്റ് ക്രോണോബയോളജി ലബോറട്ടറിയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്* നടത്തിയിരിക്കുന്നത്.
ഇവര്* നടത്തിയ പരീക്ഷണത്തില്* നാല്*പത് മണിക്കൂറോളം ഉറക്കമില്ലാതെയിരിക്കുമ്പോള്* യുവാക്കളുടെ ശരീരത്തില്* എഴ്ശതമാനത്തോളം കൂടുതല്* ഊര്*ജ്ജം വിനിയോഗിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തിയത്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin