തൃശൂര്‍*: വിഎസ് വിഷയം സിപിഎമ്മിലെ ആഭ്യന്തരപ്രശ്*നമെന്നതിനപ്പുറത്തേക്ക് കത്തിക്കാളിയതോടെ വിഎസ് ബ്രാന്*ഡിന് വിപണിയിലും പ്രിയമേറി. വിഎസിന്റെ ചിത്രം പതിച്ച ടീഷര്*ട്ടുകളും തൊപ്പികള്‍*ക്കും സംസ്ഥാനമൊട്ടാകെ വന്‍*വില്‍*പനയാണ് നടക്കുന്നത്. വിഎസിന്റെ ചിത്രത്തിന് പുറമെ പാര്*ട്ടി ചിഹ്നമായി അരിവാള്‍* ചുറ്റികയും ടീ ഷര്*ട്ടുകളില്* പതിപ്പിച്ചിട്ടുണ്ട്. ഇതിനിടെ വിഎസ് ടീ ഷര്*ട്ട് വിറ്റ കച്ചവടക്കാരനെ മര്*ദ്ദനമേറ്റ സംഭവവും ഉണ്ടായി. തൃശൂര്‍* ഹൈറോഡിലുള്ള ഒരു സ്വകാര്യസ്ഥാപനത്തില്‍* വിഎസ് ടീഷര്*ട്ടുകള്* വില്‍*പനയ്ക്ക് വെച്ച കടക്കാരനാണ് മര്*ദ്ദനമേറ്റത്. കച്ചവടം പുരോഗമിയ്ക്കുന്നതിനിടെ കടയുടമയെ ഒരു സംഘം ആളുകള്‍* കടയിലെത്തി മര്*ദിക്കുകയായിരുന്നു.
കുരിയച്ചിറ സ്വദേശി ജോസ്മണിക്കാണ് മര്*ദനമേറ്റത്. മര്*ദിച്ചവരെ പിടികൂടിയിട്ടില്ല. ഇരുപതോളം പേരടങ്ങുന്ന സംഘമാണു മര്*ദിച്ചതെന്ന് പറയുന്നു. വിഎസിന്റെ ആളാണോടായെന്ന് ചോദിച്ചായിരുന്നു തല്ല്. ടീഷര്*ട്ട് വാങ്ങാനെത്തിയവരെയും ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin