പൊലീസുകാരനെ ജനക്കൂട്ടം ചുട്ടുകൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൊലീസുകാരനെ ജനക്കൂട്ടം ചുട്ടുകൊന്നു

    ജയ്പുര്*: രാജസ്ഥാനില്* അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് ഇന്*സ്*പെക്ടറെ ചുട്ടുകൊന്നു. ഒരു കൊലക്കേസില്* പ്രതികളെ പിടിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ഒരാള്* ആത്മഹത്യ ചെയ്തതിനെ തുടര്*ന്നുണ്ടായ സംഘര്*ഷത്തിലാണ് സംഭവം. സവായ് മധൊപുരിലെ എസ് ഐ ഫൂല്* മുഹമ്മദ് ആണു കൊല്ലപ്പെട്ടത്.മാന്*ടൗണ്* സ്*റ്റേഷന്* പരിധിയിലെ ജലസംഭരണിക്കു മുകളില്* കയറി ആത്മഹത്യ ഭീഷണി മുഴക്കിയ രണ്ട് പേരില്* ഒരാള്* താഴേക്ക് ചാടി ജീവനൊടുക്കിയതോടെയാണ് സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.

    രോഷാകുലരായ നാട്ടുകാര്* പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് ചുട്ടെരിക്കുകയും ചെയ്തു. ജീപ്പിലുണ്ടായ ഫൂല്* മുഹമ്മദിനു രക്ഷപ്പെടാനായില്ല. അക്രമത്തില്* 15 പേര്*ക്കു പരുക്കേറ്റു.

    സ്ഥലത്തു പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.. സ്ഥിതിഗതി നിയന്ത്രണാധീനമെന്ന് എഡിജി നവ്ദീപ് സിങ് അറിയിച്ചു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X