ആലപ്പുഴ: തൊണ്ണൂറ്റിരണ്ടാം വയസ്സില്* കെആര്* ഗൗരിയമ്മ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയില്*. ചേര്*ത്തല മണ്ഡലത്തിലാണ് ഗൗരിയമ്മ പതിനേഴാമങ്കത്തിന് ഒരുങ്ങുന്നത്.
ഏറെ തര്*ക്കങ്ങള്*ക്കും ചര്*ച്ചകള്*ക്കുമൊടുവിലാണ് കോണ്*ഗ്രസിന്റെ ചേര്*ത്തല മണ്ഡലം ജെഎസ്എസ് സ്വന്തമാക്കിയത്. വെള്ളിയാഴ്ച ചേര്*ന്ന ജെ.എസ്.എസ്. സംസ്ഥാന സെന്റര്* യോഗമാണ് പാര്*ട്ടി മത്സരിക്കുന്ന നാലു സീറ്റുകളിലെ സ്ഥാനാര്*ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്*കിയത്.
ഇതനുസരിച്ച് മാവേലിക്കരയില്* കെ.കെ.ഷാജുവും കരുനാഗപ്പള്ളയില്* എ. എന്*. രാജന്*ബാബുവും ജെഎസ്എസ് ആദ്യം മുഖംതിരിച്ച തൃശൂരിലെ കയ്പമംഗലത്ത് ഉമേഷ് ചള്ളിയിലുമാണ് മത്സരിക്കുക.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin