തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* ഉള്*പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പില്* മത്സരിക്കുന്ന 93 സിപിഎം സ്ഥാനാര്*ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. അഞ്ച് സ്വതന്ത്രന്*മാരും സിപിഎം പിന്തുണയോടെ മത്സരിയ്ക്കുന്നുണ്ട്. ഡോ. സെബാസ്റ്റ്യന്* പോള്* എറണാകുളം മണ്ഡലത്തില്* ഇടതു സ്വതന്ത്രനായി മത്സരിക്കും. വട്ടിയൂര്*കാവില്* ചെറിയാന്* ഫിലിപ്പും ഇടത് സ്വതന്ത്രനായിട്ടാകും മത്സരിക്കുക. പിടിഎ. റഹീം (കുന്ദമംഗലം), ശങ്കര നാരായണന്* (വള്ളിക്കുന്ന്), പ്രൊഫ. തോമസ് മാത്യു (നിലമ്പൂര്*), കെ.ടി. ജലീല്* (തവനൂര്*), പ്രൊഫസര്* ജോസഫ് സെബാസ്റ്റ്യന്* (തൊടുപുഴ), ചെറിയാന്* ഫിലിപ്പ് (വട്ടിയൂര്*ക്കാവ്) എന്നിവരാണ് മറ്റ് ഇടത് സ്വതന്ത്രര്*.
കൊയിലാണ്ടി കെ.ദാസന്*, തിരുവമ്പാടി ജോര്*ജ് എം.തോമസ്, കല്*പ്പറ്റ പി.എ മുഹമ്മദ്, വണ്ടൂര്* വി.രാമേശന്*, മഞ്ചേശ്വരം സി.എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂര്* കുഞ്ഞിരാമന്*, കല്യാശേരി രാജേഷ്, ധര്*മ്മടം കെ.കെ നാരായണന്*, കോഴിക്കോട് നോര്*ത്ത് എ.പ്രദീപ്കുമാര്*, സൗത്ത് സി.പി മുസഫിര്* മുഹമ്മദ്, പൊന്നാനി പി.ശ്രീരാമകൃഷ്ണന്*, പയ്യന്നൂര്* സി.കൃഷ്ണന്*, തളിപ്പറമ്പ് ജെയിംസ് മാത്യൂ, അഴീക്കോട് പ്രകാശന്* മാസ്റ്റര്*, മട്ടന്നൂര്* ഇ.പി ജയരാജന്*, തലശേരി കോടിയേരി ബാലകൃഷ്ണന്*, കുറ്റിയാടി ലതിക, പുതുശേരി പുരുഷന്* കടലുണ്ടി, ബേപ്പൂര്* എളമരം കരീം, കല്പറ്റ പി.എ മുഹമ്മദ്, മാനന്തവാടി കെ.സി കുഞ്ഞിരാമന്*, സുല്*ത്താന്* ബത്തേരി ഇ.പി ശങ്കരന്*, കൊണ്ടോടി നൗഷാദ്, മങ്കട മദീജ നാസര്*, തിരൂര്* പി.പി അബ്ദുള്ളക്കുട്ടി, തരൂര്* എ.കെ ബാലന്*, ഒറ്റപ്പാലം എം.ഹംസ, പാലക്കാട് ദിവാകരന്*, ഗുരുവായൂര്* കെ.വി അബ്ദുള്* ഖാദര്*. ഏറ്റുമാനൂര്* കെ.സുരേഷ്*കുറുപ്പ്, കോട്ടയം, വി.എന്* വാസവന്*, ചങ്ങനാശേരി ഡോ.ബി ഇക്ബാല്*, പുതുപ്പള്ളിപ്രൊഫ.സുജ സൂസണ്* ജോര്*ജ് എന്നിവരും മത്സരിക്കും.
ചിറ്റൂര്*, പൂഞ്ഞാര്* നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്*ഥികളെ പിന്നീട് പ്രഖ്യാപിയ്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* അറിയിച്ചു. പൂഞ്ഞാറില്* ഇടതുമുന്നണി പാനലില്* മത്സരിക്കാനിരുന്ന അല്*ഫോണ്*സ് കണ്ണന്താനം പിന്*മാറിയത് വി.എസ് ഫാക്ടര്* മൂലമല്ലെന്ന് പിണറായി വിജയന്* വ്യക്തമാക്കി. ദരിദ്രര്*ക്കിടയില്* പ്രവര്*ത്തിക്കണമെന്ന താല്*പര്യം മൂലമാണ് കണ്ണന്താനം പിന്*മാറിയതെന്നും പിണറായി വിശദീകരിച്ചു.
കേരളത്തില്* ദരിദ്രര്* കുറവാണ്. ഉത്തരേന്ത്യന്* സംസ്ഥാനങ്ങളിലും മറ്റും ധാരാളം ദരിദ്രര്* ഉണ്ട്. അവര്*ക്കിടയില്* പ്രവര്*ത്തിക്കണമെന്ന താല്*പര്യം മൂലമാണ് പൂഞ്ഞാറിലെ സീറ്റ് വാഗ്ദാനം കണ്ണന്താനം നിരസിച്ചതെന്നും പിണറായി പറഞ്ഞു. ഇക്കാര്യം കണ്ണന്താനം നേരിട്ട് തന്നെ അറിയിച്ചതായും പിണറായി വിശദീകരിച്ചു. നിലവില്* കാഞ്ഞിരപ്പള്ളി എംഎല്*എയാണ് അല്*ഫോണ്*സ് കണ്ണന്താനം.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin