ദില്ലി: മദ്യലഹരയില്* വനിതാപൊലീസിനെ മാനഭംഗപ്പെടുത്താന്*ശ്രമിച്ച മൂന്നുപൊലീസുകാര്* അറസ്റ്റിലായി. ഷഹ്ദാര ഖുദേസിയ പാര്*ക്കിലാണ് കഴിഞ്ഞ 11ന് കോസ്റ്റബിള്*മാരായ പവന്*, അജിത്, രാജ്കുമാര്* എന്നിവര്* ചേര്*ന്ന് 20 കാരിയായ കോസ്റ്റബിളിനെ അപമാനിക്കാന്* ശ്രമിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പൊലീസുകാര്* സഹപ്രവര്*ത്തകയെ പിന്തുടരുകയും മാനഭംഗപ്പെടുത്താന്* ശ്രമിയ്ക്കുകയുമായിരുന്നു. ഈ സമയം ഇവര്* യൂണിഫോം ധരിച്ചിരുന്നില്ല.
വഴിയാത്രക്കാര്* ഇടപെട്ടതോടെ മൂവരും ഓടി രക്ഷപ്പെട്ടു. തലസ്ഥാനത്ത് സ്ത്രീകള്*ക്കെതിരായ അതിക്രമങ്ങള്* വര്*ധിച്ചു വരുന്നതിനിടെയാണ് പൊലീസുകാരിയെത്തന്നെ സഹപ്രവര്*ത്തകര്* മാനഭംഗപ്പെടുത്താന്* ശ്രമിച്ചത്. ഈ വര്*ഷം മാത്രം 42 സ്ത്രീകള്* ദില്ലിയില്* ബലാല്*സംഗത്തിനിരയായിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin