കൊല്*ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് ബി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്* തമ്മിലുള്ള മത്സരത്തില്* ഹോളണ്ടിനെ അയര്*ലന്*ഡ് ആറു വിക്കറ്റിനു പരാജയപ്പെടുത്തി. നാല് പോയിന്റ് സ്വന്തമാക്കി വരവറിയിച്ച അയര്*ലണ്ട് തലയുര്*ത്തിക്കൊണ്ട് തന്നെയാണ് മടങ്ങുന്നത്. അതേ സമയം എതിരാളികളില്* പലരെയും വിറപ്പിച്ചെങ്കിലും ഒരു ജയം പോലും നേടാനാവാതെയാണ് ഓറഞ്ച് പടയുടെ മടക്കം.
ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് നിശ്ചിത ഓവറില്* 306 റണ്*സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്* അയര്*ലന്*ഡ് 47.4 ഓവറില്* നാലുവിക്കറ്റു നഷ്ടത്തില്* അനായാസം വിജയിച്ചു. ലോകകപ്പില്* അയര്*ലന്*ഡിന്റെ രണ്ടാം ജയമാണിത്. ഈഡന്*ഗാര്*ഡന്*സില്* നടന്ന ആവേശകരമായ മത്സരത്തില്* രണ്ട് സെഞ്ചുറികളടക്കം അറുനൂറിലധികം റണ്*സ് പിറന്നു.ടോസ് നേടിയ അയര്*ലന്*ഡ് ഹോളണ്ടിനെ ബാറ്റിംഗിനയച്ചു. ലോകകപ്പില്* രണ്ടാം സെഞ്ചുറി കുറിച്ച ഡെസ്*ചേറ്റ് ആയിരുന്നു ഹോളണ്ട് നിരയിലെ ടോപ് സ്*കോറര്*. 108 പന്തുകളില്*നിന്നും 106 റണ്*സാണ് ഡെസ്*ചേറ്റ് നേടിയത്. ഡോഷെയും ബാരെസും ചേര്*ന്ന നാലാം വിക്കറ്റിലെ 60 റണ്*സിന്റെ കൂട്ടുകെട്ട് ഹോളണ്ടിനെ ഭേദപ്പെട്ട സ്*കോറിലേക്കുനയിച്ചു. പിന്നീട് വന്ന നായകന്* ബോറനുമായുള്ള ഡെസ്*ചേറ്റിന്റെ 121ന്റെ കൂട്ടുകെട്ടാണ് ഹോളണ്ടിനെ 300 കടത്തിയത്. നായകന്* ബോറന്* 84 റണ്*സ ്*നേടി. അവസാന ഓവറുകളില്* വിക്കറ്റുകള്* വലിച്ചെറിഞ്ഞത് ഓറഞ്ച് പടയ്ക്ക് തിരിച്ചടിയായി. ഒരു റണ്*സ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് ഹോളണ്ടിന് നഷ്ടമായത്. ഹോളണ്ടിന്റെ കൂറ്റന്* സ്*കോറിന് അതേ നാണയത്തില്* തന്നെയാണ് അയര്*ലണ്ട് മറുപടി നല്*കിയത്. ഓപ്പണര്*മാരായ പോര്*ട്ടര്*ഫീല്*ഡും സ്റ്റിര്*ലിംഗും ഓറഞ്ച് കുപ്പായക്കാരെ കണക്കിന് പ്രഹരിച്ചു. ഇരുവരും ചേര്*ന്ന് 177 റണ്*സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നായകന്* പോര്*ട്ടര്*ഫീല്*ഡ് 68 റണ്*സ് നേടി. അതിനിടെ, സ്റ്റിര്*ലിംഗ് ഏകദിനത്തിലെ തന്റെ രണ്ടാം സെഞ്ചുറിയും കണ്ടെത്തി. 72 പന്തുകളില്*നിന്ന് 101 റണ്*സ് നേടിയ സ്റ്റിര്*ലിംഗിന്റെ ബാറ്റില്*നിന്നും 14 ഫോറും 2 സിക്*സും പിറന്നു.
ഓപ്പണര്*മാര്* പുറത്തായതിനുശേഷമെത്തിയ ജോയ്*സും (28)നെയ്ല്* ഒബ്രയിനും വില്*സനും ചേര്*ന്ന് കൂടുതല്* നഷ്ടം കൂടാതെ ഐറിഷ് പടയെ വിജയതീരത്തെത്തിക്കുകയായിരുന്നു. സൂപ്പര്*താരം കെവിന്* ഒബ്രയിന്* പുറത്താകാതെ 15 റണ്*സ് നേടി. നീല്* ഒബ്രയിന്* 57 റണ്*സെടുത്തു പുറത്താകാതെ നിന്നു. ഈ ലോകകപ്പില്* മുന്നൂറിലേറെ റണ്*സ് പിന്തുടര്*ന്ന് അയര്*ലന്*ഡ് നേടുന്ന രണ്ടാമത്തെ വിജയമാണ്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin