ടോക്കിയോ: ആയിരങ്ങള്* കൊല്ലപ്പെട്ട ജപ്പാന്* സുനാമിത്തിരകളില്* നിന്നും സാന കിമുറ എന്ന 83കാരിയുടെ രക്ഷപ്പെടല്* ലോകത്തിന് അദ്ഭുതമാവുന്നു. രാക്ഷസത്തിരമാലകള്* ആര്*ത്തലച്ച് ഇരച്ചുകയറിയപ്പോള്* ഇവര്* സ്വന്തം സൈക്കിളില്* രക്ഷപ്പെടുകയായിരുന്നു.സുനാമിയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചയുടന്* തന്റെ സൈക്കിളില്* കയറി ഇവര്* രക്ഷപ്പെടുകയായിരുന്നു.
'ജപ്പാന്* വെള്ളത്തിനടിയില്* പെടുകയാണെന്നാണ് ഞാന്* കരുതിയത്. ചുറ്റും എല്ലാം നശിക്കുന്ന കാഴ്ച നേരില്* കണ്ടു.'അവര്* പറഞ്ഞു.
സംഭവമുണ്ടായ ഉടന്* വീട്ടില്*നിന്ന് സൈക്കിളില്* കയറി സാന കിമുറ രക്ഷപ്പെട്ടെങ്കിലും തിരിച്ചെത്തിയപ്പോള്* വീടു നിന്നിടത്ത് ഒന്നും ശേഷിച്ചിരുന്നില്ല.
അതേ സമയം ജപ്പാനില്* ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 7,000 കവിഞ്ഞതായി ഔദ്യോഗിക റിപ്പോര്*ട്ട്.7,197 പേര്* മരിച്ചുവെന്നാണ് ജപ്പാന്* നാഷണല്* പോലീസ് ഏജന്*സി പുറത്തുവിട്ട റിപ്പോര്*ട്ടുകള്* വ്യക്തമാക്കുന്നത്. മരണസംഖ്യ 10,000 കവിയുമെന്നാണ് നിഗമനം.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin