വിഎസിന് സീറ്റ് നിഷേധിച്ചിട്ടില്?? ? കോടിയേരി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിന് സീറ്റ് നിഷേധിച്ചിട്ടില്?? ? കോടിയേരി

    തിരുവനന്തപുരം: വിഎസ അച്യുതാനന്ദന്* ഇത്തവണ മത്സരിക്കേണ്ടെന്ന് പാര്*ട്ടി തീരുമാനിച്ചിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. ഇത് സംബന്ധിച്ച മാധ്യമവാര്*ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് മത്സരിക്കേണ്ട എന്നു പാര്*ട്ടി തീരുമാനിച്ചിരുന്നില്ല. മാധ്യമ റിപ്പോര്*ട്ടുകളാണ് അത്തരം ചര്*ച്ചയ്ക്കു വഴി വച്ചത്. സ്ഥാനാര്*ത്ഥി നിര്*ണയം സംബന്ധിച്ച് വിവിധ തലത്തില്* ചര്*ച്ചകള്* നടക്കുക സ്വാഭാവികമാണ്. ഈ ചര്*ച്ചകള്* പൂര്*ത്തിയായത് കഴിഞ്ഞദിവസമാണ്. ഇതുപ്രകാരം സ്ഥാനാര്*ത്ഥികളെ പാര്*ട്ടി സെക്രട്ടറി പ്രഖ്യാപിക്കുകയും ചെയ്തു.

    അല്ലാതെ കുറെ പേര്* പ്രകടനം നടത്തിയതുകൊണ്ട് ആരെയെങ്കിലും മത്സരിപ്പിക്കുക എന്ന രീതി സിപിഎമ്മില്* ഇല്ലെന്നും വി.എസ് ഉള്*പ്പെടെയുള്ള സ്ഥാനാര്*ത്ഥികളെ പ്രഖ്യാപിച്ചത് എല്ലാ തലത്തിലുമുള്ള ചര്*ച്ചകള്*ക്കും ശേഷമാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

    മറിച്ചുള്ളതെല്ലാം മാധ്യമസൃഷ്ടിയാണെന്നും തിരുവായ്ക്ക് എതിര്*വാ ഇല്ലാത്ത പാര്*ട്ടിയല്ല സി.പി.എമ്മെന്നും പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X