ദിലീപിന്റെ നായികയായി മലയാളത്തില്‍* രണ്ടാം വരവിനൊരുങ്ങുകയാണ് സനുഷ. ബാലതാരമായി വെള്ളിത്തിരയില്‍* അരങ്ങേറിയ താരം പക്ഷേ തമിഴിലൂടെയാണ് നായികാ റോളുകളിലെത്തിയത്. റെനിഗുണ്ടയിലെ നായികാ വേഷത്തിലൂടെ നടി ഏറെ ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ഗ്ലാമര്‍* റോളുകളോട് താന്‍* മുഖം തിരിയ്ക്കില്ലെന്നും ഈ കൊച്ചുസുന്ദരി പറയുന്നു. എനിയ്ക്കിണങ്ങുന്ന മോഡേണ്‍* വസ്ത്രങ്ങളാണെങ്കില്‍* ധരിയ്ക്കാന്‍* തയാറാണ്. വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ഗ്ലാമര്‍* റോളുകള്‍* ലഭിയ്ക്കുകയാണെങ്കില്‍* രണ്ടാമതൊന്ന് ആലോചിയ്ക്കാതെ അത് സ്വീകരിയ്ക്കും. ആദ്യം ഗ്ലാമര്‍* എന്ന് കേട്ടാല്‍* ചെവിപൊത്തുകയും മലയാളത്തിന്റെ അതിര്*ത്തി കടന്നാല്‍* അതിനെ വാരിപ്പുണരുകയും ചെയ്യുന്ന നടിമാരില്‍* നിന്ന് വ്യത്യസ്തയാവുകയാണ് ഇതിലൂടെ സനുഷ
നല്ല റോളുകള്‍*ക്ക് വേണ്ടിയാണ് എന്റെ കാത്തിരിപ്പ്. കൂടുതല്‍* സിനിമകളില്‍* നായികയാവാന്‍* എനിയ്ക്ക് താത്പര്യമില്ല. എണ്ണത്തിലല്ല, ഗുണത്തിലാണ് താന്‍* പ്രധാന്യം കൊടുക്കുന്നതെന്നും സനുഷ വ്യക്തമാക്കുന്നു.
തമിഴില്‍* ഏദന്‍*, പരിമള തിരൈരാഗം എന്നീ ചിത്രങ്ങളുടെ റിലീസ് കാത്തിരിയ്ക്കുന സനൂഷ ദിലീപിന്റെ മിസ്റ്റര്‍* മരുമകനിലൂടെയാണ് നായികാനിരയില്‍* ചുവടുറപ്പിയ്ക്കാന്‍* ശ്രമിയ്ക്കുന്നത്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin