സാന്‍* ഫ്രാന്*സിസ്*കോ: അശ്ലീല വെബൈസൈറ്റുകളുടെ മറവില്‍* നടക്കുന്ന ചതികളും വൈറസ് ബാധയും ഒഴിവാക്കുന്നതിനായി പുതിയ ഡൊമെയ്ന്‍* വരുന്നു. ഇന്റര്‍*നെറ്റിന് മാര്‍*ഗ്ഗനിര്*ദേശം നല്*കുന്ന ഐസിഎഎന്‍*എനാണ് പുതിയ ഡൊമെയ്*നിന്റെ ഉപജ്ഞാതക്കള്‍*. പ്രായപൂര്*ത്തിയായവര്*ക്കുള്ള അശ്ലീല വെബ്*സൈറ്റുകള്‍*ക്ക് .XXXല്‍* അവസാനിയ്ക്കുന്ന ഡെമേയ്ന്* നല്*കാനാണ് തീരുമാനം. അശ്ലീല സൈറ്റുകള്‍* ഈ ഡൊമേയ്*നില്* രജിസ്റ്റര്‍* ചെയ്യണമെന്ന് നിര്*ബന്ധമില്ല. എന്നാല്‍* നെറ്റിലെ മത്സരത്തില്‍* മുന്നിലെത്തുന്നതിനായി ഇവര്‍* ഈ ഡൊമെയ്ന്‍* രജിസ്റ്റര്‍* ചെയ്യാന്‍* നിര്*ബന്ധിതരാവുമെന്നാണ് കരുതപ്പെടുന്നത്. പുതിയ ഡൊമെയ്*നില്* രജിസ്റ്റര്‍* ചെയ്യുന്നതിനായി ചില നടപടികള്‍* പൂര്*ത്തിയാക്കേണ്ടതുണ്ട്. ഇതിലൂടെ തങ്ങളുടൈ സൈറ്റില്‍* ബാല ലൈംഗിക, കമ്പ്യൂട്ടര്‍* വൈറസുകള്‍*, മറ്റു തട്ടിപ്പുകള്‍* ഒന്നും ഇല്ലെന്ന് ഇവര്‍*ക്ക് ഉറപ്പാക്കേണ്ടി വരും.
ഇന്റര്‍*നെറ്റ് ഉപയോക്താക്കള്‍*ക്കാണ് പുതിയ ഡൊമെയ്ന്‍* ഏറെ ഗുണകരമാവുക. കമ്പ്യൂട്ടര്‍* വൈറസുകള്‍*, ക്രെഡിറ്റ് കാര്‍*ഡ് നമ്പര്‍* മോഷണം, മറ്റു തട്ടിപ്പുകള്‍* എന്നിവയുടെ ഭീഷണിയില്ലാതെ അശ്ലീല വെബ്*സൈറ്റുകള്‍* സന്ദര്*ശിയ്ക്കാന്* ഇതിലൂടെ കഴിയും.
പ്രായപൂര്*ത്തിയാകാത്തവര്‍* അശ്ലീല സൈറ്റുകള്‍* സന്ദര്*ശിയ്ക്കുന്നത് തടയാന്‍* പുതിയ ഡൊമെയ്*നിലൂടെ എളുപ്പത്തില്‍* സാധിയ്ക്കുമെന്നും ഐഎസിഎഎന്*എന്‍* വക്താക്കള്‍* അറിയിച്ചു. .XXX ഡൊമെയ്*നില്* രജിസ്റ്റര്‍* ചെയ്യാന്‍* താത്പര്യപ്പെട്ട് ഏതാണ്ട് രണ്ട് ലക്ഷത്തോളം അപേക്ഷകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin