ഫുകുഷിമ: ജപ്പാനില്* ആണവവികിരണത്തെത്തുടര്*ന്നു ഫുകുഷിമയ്ക്കു സമീപത്തു നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കളില്* പരിധിയില്* കൂടുതല്* അണുവികിരണം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. പാല്* അടക്കമുളള ഭക്ഷ്യസാധനങ്ങളിലാണ് അണുവികിരണം കണ്ടെത്തിയത്. സുനാമിക്കു ശേഷം ആദ്യമായാണ് ഇത്തരത്തില്* ഔദ്യോഗിക സ്ഥിരീകരണം. ഇതേത്തുടര്*ന്നു ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു.
അതേസമയം ഭക്ഷ്യവസ്തുക്കള്* ഉപയോഗിക്കാന്* തല്*ക്കാലം ഭയക്കേണ്ടതില്ലെന്നു സര്*ക്കാര്* വക്താവ് യുകിയോ എഡാനോ പറഞ്ഞു. ഫുകുഷിമയിലും സമീപനഗരമായ ഇബരാകിയിലുമാണു പാലിലും ചീരയിലും ആണവവികിരണാംശം കണ്ടെത്തിയതെന്ന് എഡാനോ മാധ്യമങ്ങളോടു പറഞ്ഞു.
ഫുകുഷിമ ആണവനിലയത്തിലെ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുളള നടപടികള്* പുരോഗമിക്കുകയാണ്. മൂന്നാം റിയാക്റ്ററിലെ സ്ഥിതിഗതികള്* നിയന്ത്രണമായെന്ന് അധികൃതര്*. അറിയിച്ചു. വൈദ്യുതി എത്തിക്കാനായാല്* ശീതീകരണ സംവിധാനം മെച്ചപ്പെടുത്താനും അപകടം തരണം ചെയ്യാനുമാകുമെന്നാണു പ്രതീക്ഷ.
അണുവികിരണം പസഫിക് സമുദ്രം കടന്ന് അമേരിക്കയിലെ കാലിഫോര്*ണിയയില്* എത്തിയതായും കണ്ടെത്തി. എന്നാല്* ആയിരക്കണക്കിനു മൈല്* പിന്നിട്ടെത്തിയെ അണുവികിരണത്തിന്റെ ശക്തി വളരെയധികം കുറഞ്ഞിരിക്കുന്നതിനാല്* ആരോഗ്യത്തിനു ഭീഷണി ഇല്ലെന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്* അറിയിച്ചു.
അമേരിക്കയിലെ സാക്രമെന്റോയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ആണവവികിരണത്തിന്റെ തീവ്രത കുറഞ്ഞതിനാല്* ഭീഷണിയല്ലെന്നു കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് ഊര്*ജമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin