ഹൈദരാബാദ്: അശ്ലീല ഡിവിഡികള്‍* വിറ്റതിനും അഞ്ച് പെണ്*കുട്ടികളെ ബ്ലാക്ക്*മെയില്‍* ചെയ്തതിനും എംബിഎ വിദ്യാര്*ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പതിയിലെ ശിവ് ശിവാനി മാനേജ്*മെന്റ് ഇന്‍*സിസ്റ്റിറ്റിയൂട്ടിലെ വിദ്യാര്*ഥിയായ കെ ഹര്*ഷവര്‍*ധനാണ് പൊലീസ് പിടിയിലായത്. ഇയാളുടെ പക്കല്‍* നിന്നും ലാപ്*ടോപും സെല്‍*ഫോണും അശ്ലീല ഡിവിഡികളും പൊലീസ് പിടിച്ചെടുത്തു. ഇലക്ട്രോണിക്*സില്* ബിടെക് പൂര്*ത്തിയാക്കിയതിന് ശേഷമാണ് ഹര്*ഷവര്‍*ധന്* എംബിഎയ്ക്ക് ചേര്*ന്നത്. കോളെജില്‍* നിന്നും ഈ വര്*ഷം ബാങ്കോക്കിലേക്ക് ടൂര്‍* പോകാന്‍* തീരുമാനിച്ചിരുന്നു. ഇതിന് വീട്ടില്‍* നിന്നും പണം ലഭിയ്ക്കാത്തതിനെ തുടര്‍*ന്ന് ഇയാള്‍* അശ്ലീല ഡിവിഡികള്‍* വിറ്റം പണം സ്വരൂപിയ്ക്കാന്‍* തീരുമാനിച്ചുവെന്ന് പൊലീസ് പറയുന്നു. 250 രൂപയ്ക്ക് ഏതാണ്ട് 45 ഡിവിഡികള്‍* ഇയാള്‍* വിറ്റുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഇയാള്‍* കോളെജിലെ അഞ്ച് പിജി വിദ്യാര്*ഥിനികളുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍*പ്പെടുന്നതിന്റെ വീഡിയോകള്‍* രഹസ്യമായി ഹര്*ഷവര്‍*ധന്* ചിത്രീകരിച്ചു. തുടര്‍*ന്ന് തന്റെ ആഡംബര ജീവിതത്തിന് പണം ലഭിയ്ക്കാന്‍* വേണ്ടി വീഡിയോകളും ചിത്രങ്ങളുമുപയോഗിച്ച് ഇയാള്‍* ബ്ലാക്ക് മെയില്‍* ആരംഭിച്ചു. പെണ്*കുട്ടികള്‍* നല്*കിയ പരാതിയിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin