തിരുവനന്തപുരം: ബിജെപിയുമായി ചേര്*ന്ന് പ്രവര്*ത്തിക്കാന്* ക്ഷണം ലഭിച്ചുവെന്നും ഇക്കാര്യത്തില്* ആലോചിച്ച് തീരുമാനമെടുക്കുമെന്നും അല്*ഫോണ്*സ് കണ്ണന്താനം. പാര്*ട്ടിയുടെ ദേശീയ അധ്യക്ഷന്* നിതിന്* ഗഡ്കാരിയാണ് ബിജെപിയിലേക്ക് ക്ഷണിച്ചതെന്നും കണ്ണന്താനം വെളിപ്പെടുത്തി.അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്* കണ്ണന്താനത്തെ സ്വവസതിയില്* സന്ദര്*ശിച്ച് ചര്*ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്* നിധിന്* ഗഡ്കരിയില്* നിന്ന് ക്ഷണം വികസനം ഉള്*പ്പെടെ പലവിഷയങ്ങളിലും ബി.ജെ.പിയ്ക്കും കണ്ണന്താനത്തിനും ഒരുമിച്ചു പ്രവര്*ത്തിക്കാന്* സാധിക്കുമെന്ന് വി.മുരളീധരന്* മാധ്യമ പ്രവര്*ത്തകരോട് പറഞ്ഞു.
നിലവില്* കാഞ്ഞിരപ്പള്ളിമണ്ഡലത്തില്* നിന്നുള്ള ഇടതുമുന്നണി സ്വതന്ത്ര എംഎല്*എ ആയ കണ്ണന്താനത്തെ വരുന്ന തിരഞ്ഞെടുപ്പല്* ഇടത് മുന്നണി പൂഞ്ഞാറിലേയ്ക്ക് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം അപ്രതീക്ഷിതമായി പിന്*മാറുകയായിരുന്നു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin