വ്യോമാക്രമണം: മരണം 64 ആയെന്ന് ലിബിയ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വ്യോമാക്രമണം: മരണം 64 ആയെന്ന് ലിബിയ

    വ്യോമാക്രമണം: മരണം 64 ആയെന്ന് ലിബിയ
    Posted on: 20 Mar 2011

    കെയ്*റോ: യൂറോപ്യന്* - യു.എസ്. സഖ്യകക്ഷികളുടെ വ്യോമാക്രമണത്തില്* 64 പേര്* കൊല്ലപ്പെട്ടതായി ലിബിയന്* ആരോഗ്യവകുപ്പ് അറിയിച്ചു.

    അല്* അറേബ്യയെന്ന ടെലിവിഷന്* ചാനലാണ് ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്* സംപ്രേക്ഷണം ചെയ്തത്. 158 പേര്*ക്ക് പരിക്കേറ്റതായും വാര്*ത്തകളുണ്ട്.

    ഞായറാഴ്ച രാവിലെ 90 പേര്* മരിച്ചതായി റിപ്പോര്*ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ഇത് 64 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Working...
X