ജപ്പാന്*: ഒന്*പത് ദിവസത്തിനുശേഷം രണ്ടുപേരെ രക്ഷപെടുത്തി

ടോക്യോ: ഭൂകമ്പവും സുനാമിയും നാശംവിതച്ച ജപ്പാനില്* തകര്*ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്*ക്കിടയില്* നിന്നും ഒന്*പത് ദിവസത്തിനുശേഷം രണ്ടുപേരെ രക്ഷപെടുത്തി. 80 വയസുള്ള മുത്തശ്ശിയെയും 16 വയസുള്ള അവരുടെ പേരക്കുട്ടിയെയുമാണ് സെന്*ഡായ് നഗരത്തിന് 30 മൈല്* അകലെയുള്ള ഇഷിനോമാകിയില്*നിന്ന് രക്ഷപെടുത്തിയത്.
ജിന്* ആബെ എന്ന 16 കാരന്റെ നിലവിളി കേട്ട് രക്ഷാപ്രവര്*ത്തകര്* നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ആസ്പത്രിയില്‍* പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യസ്ഥിതിയെപ്പറ്റി അറിവായിട്ടില്ല. സുനാമിയില്* തകര്*ന്ന റിയാക്ടറില്*നിന്നുള്ള വികിരണം തടയാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ജപ്പാനിലെ രക്ഷാപ്രവര്*ത്തകര്*ക്ക് ഞായറാഴ്ച രണ്ടുപേരെ രക്ഷപെടുത്താനായത്