കണ്ണന്താനം ഒഴിഞ്ഞത് കേരളത്തില്* ദരിദ്രര്* കുറവായതിനാല്* -പിണ റായി
തിരുവനന്തപുരം: പൂഞ്ഞാറില്* മത്സരിക്കുന്നതില്* നിന്ന് പിന്*മാറിയ അല്*ഫോണ്*സ് കണ്ണന്താനത്തിന് പിണറായി വിജയന്റെ പരിഹാസം.
ദരിദ്രര്*ക്കിടയില്* പ്രവര്*ത്തിക്കാനാണ് താത്പര്യമെന്ന് അദ്ദേഹം തന്നെ വിളിച്ചുപറഞ്ഞു. കേരളത്തില്* ദരിദ്രര്* കുറവാണ്. ഇന്ത്യയില്* മറ്റു ഭാഗങ്ങളിലാണ് ദരിദ്രര്* കൂടുതലുള്ളത്. അദ്ദേഹം അവിടങ്ങളില്* പ്രവര്*ത്തിക്കാന്* പോവുകയാണെന്നാണ് പറഞ്ഞത്-പിണറായി പറഞ്ഞു.
വി.എസ്. മത്സരിക്കാത്തതുകൊണ്ടാണ് താന്* ഒഴിയുന്നതെന്ന കണ്ണന്താനത്തിന്റെ വാദം ശരിയല്ലെന്നും പിണറായി പറഞ്ഞു.