തലശ്ശേരി: സി.പി.എം. സ്ഥാനാര്*ഥി നിര്*ണയത്തിന്റെ നടപടിക്രമമറിയാത്തവരാണ് പ്രതിഷേധപ്രകടനം നടത്തിയതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* അഭിപ്രായപ്പെട്ടു.
'പത്രങ്ങള്*വായിച്ച് തെറ്റിദ്ധരിക്കപ്പെട്ടവരാണവര്*. വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് ഒരാശയക്കുഴപ്പവും പാര്*ട്ടിയിലുണ്ടായിട്ടില്ല. സ്ഥാനാര്*ഥി നിര്*ണയചര്*ച്ച നടക്കുമ്പോള്* ലിസ്റ്റായി എന്നുപറഞ്ഞത് മാധ്യമങ്ങളാണ് -കോടിയേരി പത്രലേഖകരോട് പറഞ്ഞു.
പാര്*ട്ടി ഒരു ലിസ്റ്റ് പുറത്തുവിട്ടു. അതാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇത് നാടകമാണെന്ന് യു.ഡി.എഫ്. പറയുന്നത് അവര്*ക്ക് നാടകംമാത്രം കളിച്ച് ശീലമുള്ളതുകൊണ്ടാണ്. നാമനിര്*ദേശപത്രികാ സമര്*പ്പണ ത്തീയതിയായിട്ടും കോണ്*ഗ്രസ് സ്ഥാനാര്*ഥിനിര്*ണയം പൂര്*ത്തിയായിട്ടില്ല -കോടിയേരി പറഞ്ഞു.
ജനങ്ങള്*ക്ക് 10 വര്*ഷം ഇടതുഭരണനേട്ടം അനുഭവിക്കാനുള്ള സുവര്*ണാവസരമാണ്. അത് പ്രയോജനപ്പെടുത്തണം -അദ്ദേഹം പറഞ്ഞു.
സംഘടനാ തത്ത്വങ്ങള്* പി.ശശിയുടെ കാര്യത്തില്* നടപ്പാക്കിയോ എന്നചോദ്യത്തിന് കോടിയേരിയുടെ മറുപടി ഇതായിരുന്നു: മാധ്യമങ്ങള്* പാര്*ട്ടി ഭരണഘടനയുടെ സംരക്ഷകരാകേണ്ട, പാര്*ട്ടി അംഗങ്ങളാണ് ഭരണഘടനാസംരക്ഷകര്*.