വി.എസ്സിന്റെ സീറ്റുനാടകം: കാരാട്ടും കൂട്ടുനിന്നു -വയലാര്* രവി
ന്യൂഡല്*ഹി: വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വവുമായി ബന്ധപ്പെട്ട് നടന്നത് നാടകമാണെന്ന് കേന്ദ്ര വ്യോമയാന, പ്രവാസികാര്യമന്ത്രി വയലാര്* രവി പറഞ്ഞു. ''നാടകത്തിന് പ്രകാശ് കാരാട്ടും കൂട്ടുനിന്നു. ആര് മത്സരിച്ചാലും യു.ഡി.എഫ്. വന്* വിജയം നേടും'' -രവി പറഞ്ഞു.
പാര്*ട്ടി ജനറല്* സെക്രട്ടറി കൂടി പങ്കെടുക്കുന്ന യോഗത്തിലെ തീരുമാനം മാറ്റിമറിക്കുന്നത് ഇതുവരെ കേട്ടുകേള്*വിയില്ല-അദ്ദേഹം പറഞ്ഞു.