ഇതാണ് യഥാര്*ഥ നാടകം -ചെന്നിത്തല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇതാണ് യഥാര്*ഥ നാടകം -ചെന്നിത്തല

    ന്യൂഡല്*ഹി: വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് സി.പി.എം. ഇപ്പോള്* നടത്തുന്നതാണ് യഥാര്*ഥ നാടകമെന്ന് കെ.പി.സി.സി. അധ്യക്ഷന്* രമേശ് ചെന്നിത്തല പറഞ്ഞു.

    ഈ നാടകം കേരളത്തിലെ ജനങ്ങള്* ഒരിക്കല്*കൂടി കാണുകയാണ്. ഇത് മാര്*ക്*സിസ്റ്റ് പാര്*ട്ടിയിലെ ജീര്*ണതയാണ് തുറന്നുകാട്ടുന്നത്. വി.എസ്. മത്സരിക്കുന്നതുകൊണ്ട് യു.ഡി.എഫിന് പേടിക്കേണ്ട കാര്യവുമില്ല. വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ലോക്*സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. ചരിത്രവിജയം നേടിയത്-അദ്ദേഹം പറഞ്ഞു.
Working...
X