നാടകത്തിന്റെ തനിയാവര്*ത്തനം - ഉമ്മന്*ചാണ്ടി
ന്യൂഡല്*ഹി: 2006ല്* നടന്ന നാടകത്തിന്റെ തനിയാവര്*ത്തനമാണ് 2011ലും വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് സി.പി.എം. ആവര്*ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി പറഞ്ഞു. അച്യുതാനന്ദന്* മത്സരിക്കുമോ ഇല്ലയോ എന്നത് യു.ഡി.എഫിന് പ്രശ്*നമല്ല.
തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഭരണനേട്ടങ്ങള്* നിരത്തിക്കൊണ്ടാണെന്ന് അവകാശപ്പെട്ട സംസ്ഥാന സര്*ക്കാര്* മുഖ്യമന്ത്രിക്ക് സീറ്റ് നിഷേധിക്കുന്നു. സമ്മര്*ദത്തെത്തുടര്*ന്ന് വീണ്ടും മത്സരിപ്പിക്കാന്* തീരുമാനിക്കുന്നു. ഇതുപോലൊരു സാഹചര്യത്തില്* മാര്*ക്*സിസ്റ്റ്പാര്*ട്ടി എന്നെങ്കിലും എത്തിയിട്ടുണ്ടോ എന്ന കാര്യത്തില്* സംശയമുണ്ട് -ഉമ്മന്*ചാണ്ടി പറഞ്ഞു.