സ്യൂട്ട്*കേസില്* മൃതദേഹം; ഭര്*ത്താവ് പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്യൂട്ട്*കേസില്* മൃതദേഹം; ഭര്*ത്താവ് പിടിയില്*

    മുംബൈ: ഗര്*ഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്*കേയ്*സിലാക്കി മുംബൈയിലെ റെയില്*വെ സ്റ്റേഷനില്* ഉപേക്ഷിച്ച സംഭവത്തില്* ഭര്*ത്താവിനെയും സഹോദരന്*മാരെയും പോലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശില്* നിന്നാണ് ഡോക്ടറായ ഭര്*ത്താവ് പര്*വീസ് ഖാനെ റെയില്*വെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സഹോദരന്*മാരായ തബ്രീസ് ഖാന്*, അബ്ദുല്* ഹസീബ് ഖാന്* എന്നിവരെ മുംബൈയില്* നിന്നും അറസ്റ്റു ചെയ്തു. റഹ്മത്താണ് കൊല്ലപ്പെട്ട യുവതിയെന്ന് പോലീസ് അറിയിച്ചു.

    ബിഹാറില്* നിന്നുള്ള റഹ്മത്തും പര്*വീസും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. പിന്നീട് റഹ്മത്തറിയാതെ പര്*വീസ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതിനെതിരെ റഹ്മത്ത് പ്രതിഷേധിച്ചപ്പോഴാണ് പര്*വീസ് ഖാനും സഹോദരന്*മാരും റഹ്മത്തിനെ കൊല്ലാന്* പദ്ധതിയിട്ടത്.

    മുംബൈയിലെ ഒരു വിജനപ്രദേശത്ത് വെച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിനുശേഷം മൃതദേഹം കഷണങ്ങളാക്കി ഒരു സ്യൂട്ട് കേസിനുള്ളിലാക്കി റെയില്*വെ സ്*റ്റേഷനില്* കൊണ്ടുവന്ന് ലോക്കല്* ട്രെയിനില്* ഉപേക്ഷിയ്ക്കുകയായിരുന്നു.

    ഒരു യാത്രക്കാരനാണ് ഇതുകണ്ട് പോലീസിനെ വിവരം അറിയിച്ചത്. സാന്ത്രസ്റ്റ് റെയില്*വെ സ്*റ്റേഷന് സമീപത്തുനിന്ന് യാത്രക്കാരന്* ഇതുകണ്ടത്. കോടതിയില്* ഹാജരാക്കിയ മുന്ന് പേരേയും മാര്*ച്ച് 25 വരെ പോലീസ് കസ്റ്റഡിയില്* റിമാന്*ഡ് ചെയ്തു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X