ജോര്*ജ് മാത്യുവിനെ സിപിഎം പിന്തുണച്ചേക്കില?? ?ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജോര്*ജ് മാത്യുവിനെ സിപിഎം പിന്തുണച്ചേക്കില?? ?ല

    കോട്ടയം:പൂഞ്ഞാര്* നിയമസഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്*ഥി ജോര്*ജ് ജെ. മാത്യുവിന് എല്*ഡിഎഫ് പിന്തുണ ലഭിച്ചേക്കില്ല. അല്*ഫോണ്*സ് കണ്ണന്താനം അപ്രതീക്ഷിതമായി മത്സരത്തില്* നിന്നു പിന്മാറിയ സഹാചര്യത്തിലാണു ജോര്*ജ് ജെ മാത്യുവിനെ പിന്തുണയ്ക്കാന്* എല്*ഡിഎഫ് തയാറായത്.സ്വതന്ത്ര സ്ഥാനാര്*ഥിയെ ഇടതു മുന്നണി പിന്തുണയ്ക്കണമെന്നാണു ജോര്*ജ് ജെ മാത്യു മുന്നോട്ടു വച്ച ആവശ്യം. ഇതിന് എല്*ഡിഎഫ് തയാറായിരുന്നു. എന്നാല്* ജോര്*ജ് ജെ. മാത്യുവിന്റെ ചില പ്രസ്താവനകളാണ് സിപിഎമ്മിനെ മാറ്റിച്ചിന്തിപ്പിയ്ക്കാന്* പ്രേരിപ്പിയ്ക്കുന്തന്.

    തിരഞ്ഞെടുപ്പില്* ജയിച്ചാലും തോറ്റാലും സ്വതന്ത്രനായും കോണ്*ഗ്രസുകാരനായും നില്*ക്കുമെന്നു കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമത്തിനു നല്*കിയ അഭിമുഖത്തില്* ജോര്*ജ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്*ന്നാണ് എല്*ഡിഎഫ് നിലപാടില്* മാറ്റിയത്. പുതിയ സ്ഥാനാര്*ഥിയെ നിര്*ത്താന്* എല്*ഡിഎഫ് ആലോചിക്കുന്നുതയാണ് അറിയുന്നത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X