അതിര്*ത്തികള്* കടന്ന് ട്രാഫിക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അതിര്*ത്തികള്* കടന്ന് ട്രാഫിക്ക്

    മലയാളിയെ ത്രില്ലടിപ്പിച്ച ട്രാഫിക് ഭാഷയുടെ അതിര്*ത്തികള്* ഭേദിയ്ക്കുന്നു. മോളിവുഡിന്റെ സ്വന്തം ത്രില്ലര്* ചിത്രം ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യാന്* തീരുമാനിച്ചു കഴിഞ്ഞു. സംവിധായകന്* രാജേഷ് പിള്ള തന്നെയായിരിക്കും രണ്ട് ഭാഷകളിലും ചിത്രം ഒരുക്കുക. ഏപ്രിലില്* ഹിന്ദി റീമേക്കിന്റെ ജോലികള്* ആരംഭിയ്ക്കുമെന്നാണ് റിപ്പോര്*്ട്ടുകള്*. അടുത്ത മാസം തന്നെ സിനിമയുടെ താരനിര്*ണയം പൂര്*ത്തിയാവുമെന്നാണ് റിപ്പോര്*ട്ടുകള്*.

    അതേ സമയം തമിഴില്* ഉലകനായകന്* കമല്*ഹാസന്* പ്രൊജക്ടില്* താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്*ട്ടുകള്*. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിനിമയുടെ അണിയറക്കാരുമായി ചര്*ച്ചയ്ക്ക് കമല്* ക്ഷണിച്ചുവെന്നും സൂചനകളുണ്ട്.

    ്അതേ സമയം ക്രിസ്മസിന് തിയറ്ററുകളിലെത്തിയ ട്രാഫിക്ക് കേരളത്തില്* 80 ദിവസം പിന്നിട്ടുകഴിഞ്ഞു. 2011ലെ ആദ്യഹിറ്റെന്ന ബഹുമതിയും ചിത്രത്തിന് സ്വന്തമാണ്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X