മുംബൈ: ഹോളിആഘോഷങ്ങള്*ക്കിടയില്* 8 വയസുകാരിയെ മാനഭംഗപ്പെടുത്താന്* ശ്രമിച്ച 20 കാരനെ പൊലിസ് അറസ്റ്റുചെയ്തു. അമ്മയോടും സഹോദരിയോടുമൊപ്പം ഹോളി ആഘോഷിയ്ക്കുന്നതിനിടെയാണ് പെണ്*കുട്ടിയെ സഞ്ജയ് ബന്ദര്* എന്ന യുവാവ് മാനഭംഗപ്പെടുത്താന്* ശ്രമിച്ചത്. വെള്ളത്തില്* കളിയ്ക്കുന്നതിനിടെ സഞ്ജയ് പെണ്*കുട്ടിയെ കയറിപ്പിടിയ്ക്കുകയായിരുന്നു.
വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ പൊലീസുകാര്* സഞ്ജയിനെ അറസ്റ്റുചെയ്തു. ഇയാള്*ക്കെതിരെ ആദ്യം പരാതി നല്*കാന്* കുട്ടിയുടെ അമ്മ തയ്യാറായില്ല. എന്നാല്* പിന്നീട് സഞ്ജയ്*ക്കെതിരെ ഇവര്* പരാതി നല്*കിയെന്ന് പൊലീസ് അറിയിച്ചു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin