ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* പ്രതിയായ ലാവലിന്‍* കേസ് സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും. കേസില്‍* അന്തിമ വാദം കേള്*ക്കാന്‍* പ്രത്യേക ബഞ്ച് രൂപീകരിച്ചു.ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. എച്ച്.എസ് ബേഡി, ചന്ദ്രമൗലി പ്രസാദ് എന്നിവരാണു ബെഞ്ചിലുള്ളത്.
അടുത്തയാഴ്ച പരിഗണിക്കുന്ന കേസിന്റെ പട്ടികയില്‍* 34മത്തെതായി ലാവലിന്‍* കേസ് ഉള്*പ്പെടുത്തി. കേസ് പരിഗണിയ്ക്കുന്നതില്‍* നിന്നും ജസ്റ്റീസ് രവീന്ദ്രന്* നേരത്തെ പിന്മാറിയതിനെത്തുടര്*ന്നാണ് കേസ് പുതിയ ബഞ്ചിന്റെ പരിഗണനയ്ക്ക് ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ തീരുമാനിച്ചത്. കേസ് പുതിയ ബഞ്ചില്‍* പരിഗണനയ്ക്ക് വരുമ്പോള്‍* നടപടിക്രമങ്ങള്‍* എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടി വരും.
ലാവലിന്‍* കേസില്‍* പ്രതിചേര്*ക്കാന്‍* അനുമതി നല്*കിയ ഗവര്*ണര്* ആര്*.എസ്.ഗവായിയുടെ നടപടിയെ ചോദ്യം ചെയ്താണ് പിണറായി വിജയന്* നല്*കിയ ഹര്*ജി നല്*കിയത്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin