വിവാദസ്വാമി നിത്യാനന്ദയുടെ കഥ വെള്ളിത്തിരയിലേക്ക് പകര്*ത്താന്* തയ്യാറായ കന്നട സംവിധായകന് വക്കീല്*നോട്ടീസ്. തെന്നിന്ത്യന്* നടിയുമൊത്തെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്* ടെലിവിഷന്*ചാനലിലൂടെ പുറത്തു വന്നതിനെത്തുടര്*ന്ന് വിവാദങ്ങളില്* നിറഞ്ഞ സ്വാമിയുടെ കഥ സിനിമയാക്കാന്* ഇറങ്ങിത്തിരിച്ച സംവിധായകന്* മദനമല്ലുവിനാണ് നോ്ട്ടീസ് ലഭിച്ചിരിയ്ക്കുന്നത്. വിവാദ ചാനല്*ദശ്യങ്ങളും ഇതേത്തുടര്*ന്നുണ്ടായ സംഭവ വികാസങ്ങളും പ്രമേയമാക്കി സത്യാനന്ദ എന്ന സിനിമയാണ് മദനമല്ലു സംവിധാനം ചെയ്യാനിരുന്നത്. എന്നാല്* സിനിമയ്*ക്കെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് സ്വാമിയുടെ അഭിഭാഷകന്*കൂടിയായ അഡ്വ. കൃഷ്ണകുമാര്* ഭഗവതി പറഞ്ഞു. നിത്യാനന്ദയെ അപമാനിയ്ക്കാന്* തയാറാക്കിയ ദൃശ്യങ്ങള്* ആസ്പദമാക്കി സിനിമയൊരുക്കുന്നുവെന്നാണ് ആരോപണം.
ചാനല്*ദൃശ്യങ്ങള്* കൃത്രിമമാണെന്നും ഇതിനെതിരെ കേസ് നിലവിലുള്ള സാഹചര്യത്തില്* സിനിമയെടുക്കുന്നത് കൂടുതല്* നിയമക്കുരുക്കളുണ്ടാക്കുമെന്നും അവര്* മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്. ഇതേ പ്രമേയം ആസ്ദപദമാക്കി നിര്*മിയ്ക്കാനിരുന്ന അയ്യര് എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണം ഹൈദരാബാദ് ഹൈക്കോടതി നേരത്തേ സ്*റ്റേ ചെയ്തിരുന്നു.
കഴിഞ്ഞവര്*ഷം മാര്*ച്ച് മാസത്തിലാണ് കോളിളക്കം സൃഷ്ടിച്ച വീഡിയോ ദൃശ്യങ്ങള്* സണ്* ടിവി പുറത്തുവിട്ടത്. ദൃശ്യത്തിലുണ്ട് ഉണ്ടെന്ന് പറപ്പെട്ടിരുന്ന നടി രഞ്ജിതയും സ്വാമി നിത്യാനന്ദയും ഇതിനെതിരെ കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin

Comment