കണ്ണൂര്*: മന്*മോഹന്* സിങിന്റെ നേതൃത്വത്തില്* കേന്ദ്ര സര്*ക്കാര്* അഴിമതി കുംഭമേള നടത്തുകയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. അഴിമതിക്കാര്യത്തില്* മന്*മോഹന്* സിങ് നരസിംഹറാവുവിനെ പിന്നാലാക്കിയിരിക്കുകയാണ്. തന്റെ മകനും കുടുംബത്തിനുമെതിരെ ഉമ്മന്* ചാണ്ടി ഹിമാലയന്* നുണകളാണ് പറഞ്ഞുണ്ടാക്കുന്നതെന്നും വി.എസ് പറഞ്ഞു. മകനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് പറഞ്ഞതിന് ശേഷം ഉമ്മന്*ചാണ്ടിയ്ക്ക് മിണ്ടാട്ടമില്ല. അന്വേഷണം പ്രഖ്യാപിക്കാമെന്ന് പറഞ്ഞിട്ടും തെളിവുകള്* നല്*കാതെ കള്ളപ്രചാരവേല നടത്തുകയാണ് ഉമ്മന്*ചാണ്ടി. പാമോയില്* കേസിലെ പ്രതികള്* ഓരോന്നായി തുറന്നുകാട്ടപ്പെടുകയാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.
കണ്ണൂരില്* ഇടതുപക്ഷ സ്ഥാനാര്*ഥികളുടെ തിരഞ്ഞെടുപ്പ് കണ്*വന്*ഷല്* സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതു സര്*ക്കാരുകളുടെ വികസന തുടര്*ച്ച ഇല്ലാതാക്കുന്ന സമീപനമാണ് മാറിമാറി വരുന്ന യുഡിഎഫ് സര്*ക്കാരുകള്* ചെയ്യുന്നത്. സുസ്ഥഥിരമായ ഇടതു ഭരണമാണ് സംസ്ഥാന നേട്ടത്തിന് വേണ്ടത്.
എല്*ഡിഎഫ് സ്ഥാനാര്*ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേര്*പ്പെടുമ്പോള്* യുഡിഎഫ് വലിയ ചര്*ച്ചയിലാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. യുഡിഎഫിലെ സീറ്റ് തര്*ക്കത്തെയും മുഖ്യമന്ത്രി പരിഹസിച്ചു.
പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്*, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്* തുടങ്ങിയവരും ചടങ്ങില്* സംബന്ധിച്ചു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin

Comment