തോക്ക് സ്വാമിയും മത്സരിക്കുന്നു; ചിഹ്നം തോക്ക്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തോക്ക് സ്വാമിയും മത്സരിക്കുന്നു; ചിഹ്നം തോക്ക്?

    കൊച്ചി: തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവല്* ഭദ്രാനന്ദ രാഷ്ട്രീയത്തിലേക്ക്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* സ്വന്തം പാര്*ട്ടി രൂപീകരിച്ചു കൊണ്ടാണ് തോക്ക് സ്വാമി നാട് നന്നാക്കാന്* ഇറങ്ങുന്നത്. തട്ടകമായ എറണാകുളം വിട്ട് കൊല്ലത്ത് ഹിമവല്* അഗ്*നി ഡമോക്രാറ്റിക് പാര്*ട്ടി'യുടെ ബാനറിലാണ് തോക്ക് സ്വാമി മത്സരിയ്ക്കുക. തിരഞ്ഞെടുപ്പ് ചിഹ്നമായി തോക്ക് അനുവദിച്ച് കിട്ടാനും സ്വാമി ശ്രമിയ്ക്കുന്നുണ്ടെന്ന് പത്രങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. കൊല്ലത്ത് പത്തനാപുരം ഒഴിച്ചുള്ള പത്ത് മണ്ഡലങ്ങളിലും സ്ഥാനാര്*ഥികളെ നിര്*ത്താനാണ് ഹിമവല്* അഗ്*നി ഡമോക്രാറ്റിക് പാര്*ട്ടിയുടെ തീരുമാനം. കോണ്*ഗ്രസ് ബി സ്ഥാനാര്*ഥി ഗണേഷ് കുമാറിനെ രക്ഷിയ്ക്കാനാണ് പത്തനാപുരത്ത് സ്ഥാനാര്*ഥിയെ നിര്*ത്താത്. യുവാക്കളെ രക്ഷിയ്ക്കുകയെന്ന ദൗത്യമാണ് തോക്ക് സ്വാമി ഏറ്റെടുത്തിരിയ്ക്കുന്നത്.

    തോക്കുമായി ആലുവ പോലീസ് സ്*റ്റേഷനിലെത്തി നാടകീയ സംഭവങ്ങള്*ക്ക് ഇടയാക്കി ഒടുക്കം കേസില്* കുടുങ്ങിയതിന് ശേഷം തോക്ക് സ്വാമി കുറക്കൊലം അജ്ഞാതവാസത്തിലായിരുന്നു. പൊലീസ് സ്റ്റേഷനിലെ തോക്കുമായി നടത്തിയ പ്രകടനം ചാനലുകള്* ലൈവായി കാണിച്ചതോടെയാണ് സ്വാമി വിവാദനായകനായത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
  • feelhappy
    • Mar 2011
    • 51

    #2
    Re: തോക്ക് സ്വാമിയും മത്സരിക്കുന്നു; ചിഹ്നം തോക്ക്?

    thanks to know this news. His symbol is also suitable to him.

    Comment

    Working...
    X