ക്രിസ്ത്യന്‍* ബ്രദേഴ്*സിന് ലഭിച്ച വമ്പിച്ച വരവേല്*പ്പിന് പിന്നാലെ മുതിര്*ന്ന സംവിധായകന്* ജോഷി അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചു. ട്വന്റി20, ക്രിസ്ത്യന്‍* ബ്രദേഴ്*സ് എന്നിങ്ങനെ വമ്പന്‍* മള്*്ട്ടിസ്റ്റാര്* മൂവികള്‍* ചെയ്തതിന് ശേഷം വ്യത്യസ്തമായ പാതയിലേക്കാണ് ആക്ഷന്‍* സംവിധായകന്* തിരിയുന്നത്. മൈതാനങ്ങളെ ചൂടുപിടിപ്പിയ്ക്കുന്ന സെവന്*സ് ഫുട്*ബോളിനെ ഇതിവൃത്തമാക്കി അതേപേരില്‍* തന്നെയാണ് ജോഷി ഇനി സിനിമയൊരുക്കുക. ചാക്കോച്ചനാണ് സെവന്*സില്* ജോഷിയുടെ നായകന്*. ഇതാദ്യമായാണ് യുവതാരത്തിന് ജോഷിയുടെ നായകനാവാനുള്ള ഭാഗ്യം ലഭിയ്ക്കുന്നത്.
കുഞ്ചാക്കോ ബോബന് പുറമെ ആസിഫ് അലി, വിനീത് കുമാര്‍*, നിവീന്‍* പോളി, രഞ്ജിത്ത് മേനോന്*, ഫഹദ് ഫാസില്‍*, കുട്ടു(മലര്*വാടി ഫെയിം) വന്‍*താരനിര സിനിമയിലുണ്ടാവും. ഏപ്രില്‍* അഞ്ചിന് കോഴിക്കോട്ട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.ഇഖ്ബാല്‍* കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍* ഒരുങ്ങുന്ന ചിത്രം ജൂലൈയില്‍* തിയറ്ററുകളിലെത്തും.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin