തിരുവനന്തപുരം: കേരള കോണ്*ഗ്രസ് ജേക്കബ് വിഭാഗം സ്ഥാനാര്*ഥികളെ പ്രഖ്യാപിച്ചു. പാര്*ട്ടി ലീഡര്* ടി.എം. ജേക്കബ് പിറവത്തു മത്സരിക്കും. അങ്കമാലിയില്* ജോണി നെല്ലൂരും തരൂരില്* എന്* വിനീഷും മത്സരിക്കും. അങ്കമാലിക്കു പകരം മൂവാറ്റുപുഴ നല്*കണമെന്നു ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.എന്നാല്* ഇതു നല്*കാനാവില്ലെന്നു കോണ്*ഗ്രസ് ശക്തമായ നിലപാടെടുത്തതോടെ ജേക്കബ് വിഭാഗം വഴങ്ങുകയായിരുന്നു.
സ്ഥാനാര്*ഥി പ്രഖ്യാപനത്തോടെ പിറവത്ത് വീണ്ടും ജേക്കബുമാര്* തമ്മിലുള്ള മത്സരത്തിന് വേദിയൊരുങ്ങുകയാണ്. സ്വന്തം കേരള കോണ്*ഗ്രസിന്റെ ബാനറില്* പലതവണ നിയമസഭയിലെത്തിയ ടിഎം ജേക്കബിനെ 550 വോട്ടിന്റെ ഭൂരിപക്ഷത്തില്* സിപിഎമ്മിന്റെ എംജെ ജേക്കബ് പരാജയപ്പെടുത്തിയിരുന്നു. യുഡിഎഫ് വിട്ട് കരുണാകരന്റെ ഡിഐസിയ്*ക്കൊപ്പം പോയതിന്റെ പകയില്* അന്ന് കോണ്*ഗ്രസുകാരാണ് ടിഎമ്മിന് പാര പണിതത്.
അതെല്ലാം ഒതുക്കി കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിയ്ക്കാന്* ടിഎം ജേക്കബും ചെങ്കൊടിയുടെ കീഴിയില്* മണ്ഡലം ഉറപ്പിച്ചുനിര്*ത്താന്* എംജെ ജേക്കബും വരുമ്പോള്* പിറവത്തെ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin