ഇന്ത്യന്* ക്രെഡിറ്റ് കാര്*ഡിന് പേരായി
മുംബൈ: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്* ക്രെഡിറ്റ് കാര്*ഡിന് ഒടുവില്* പേരായി. റുപിയ (രൂപയുടെ ഹിന്ദി) എന്നായിരിക്കും സ്വദേശി കാര്*ഡിന്റെ പേര്. നാഷണല്* പേയ്*മെന്റ്*സ് കോര്*പ്പറേഷന്* ഓഫ് ഇന്ത്യ (എന്*പിസിഐ)യാണ് പേരിന് അന്തിമരൂപം നല്*കിയത്. ഇവരുടെ നേതൃത്വത്തിലാണ് പൂര്*ണമായും ഇന്ത്യന്* സാങ്കേതികതയില്* വികസിപ്പിക്കുന്ന പേയ്*മെന്റ് ഗേറ്റ്*വേ ഒരുക്കുന്നത്.
റിസര്*വ് ബാങ്കിന്റെ പൂര്*ണ പിന്തുണയോടെയുള്ള പദ്ധതിയില്* രാജ്യത്തെ മുന്*നിര പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും പങ്കാളികളാണ്. 'റുപിയ'യുടെ ലോഗോയുടെ രൂപകല്*പനയും പൂര്*ത്തിയായിട്ടുണ്ട്. എന്നാല്* ഇത് ലഭ്യമായിട്ടില്ല.
ക്രെഡിറ്റ് കാര്*ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്*കാര്*ഡ് എന്നിവയോട് മത്സരിക്കാന്* പോന്ന 'റുപിയ' ഇന്ത്യന്* പേയ്*മെന്റ് ഗേറ്റ്*വേ അടുത്ത വര്*ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്*ഡിന്റെയും പേയ്*മെന്റ് ഗേറ്റ്*വേ സംവിധാനത്തിന്റെയും ഘടനയും രൂപകല്*പനയും സോഫ്റ്റ്*വേറും വികസിപ്പിക്കാന്* പ്രമുഖ കണ്*സള്*ട്ടന്*സി സ്ഥാപനമായ ഏണസ്റ്റ് ആന്*ഡ് യങ്ങിനെ നിയോഗിച്ചിട്ടുണ്ട്.
'റുപിയ'യുടെ വരവ് ക്രെഡിറ്റ് കാര്*ഡ് രംഗത്ത് വിസ, മാസ്റ്റര്*കാര്*ഡ് എന്നിവയുടെ മേധാവിത്വം തകര്*ക്കുമെന്ന് മാത്രമല്ല ബാങ്കുകളുടെ ട്രാന്*സാക്ഷന്* നിരക്കുകള്* കുറയ്ക്കുകയും ചെയ്യും. രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്*ഡുകളാണ് (ക്രെഡിറ്റ് കാര്*ഡും ഡെബിറ്റ് കാര്*ഡും) നിലവിലുള്ളത്. ഇവയില്* ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്*കാര്*ഡ് എന്നീ കമ്പനികളുടെ പേയ്*മെന്റ് പ്രോസസിങ് പ്ലാറ്റ്*ഫോം ആണ് ഉപയോഗിക്കുന്നത്.