ഇന്ത്യന്* ക്രെഡിറ്റ് കാര്*ഡ് അടുത്ത വര്*ഷം
മുംബൈ: ഇന്ത്യന്* ക്രെഡിറ്റ് കാര്*ഡ് വിപണിയില്* വിപ്ലവമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യാപേ അടുത്ത വര്*ഷം പകുതിയോടെ പുറത്തിറങ്ങും. ക്രെഡിറ്റ് കാര്*ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്*കാര്*ഡ് എന്നിവയോട് മത്സരിക്കാന്* പോന്നതായിരിക്കും ഇന്ത്യാപേ എന്ന പേരിലുള്ള ഈ ഇന്ത്യന്* പേയ്*മെന്റ് ഗേറ്റ്*വേ.
പൂര്*ണമായും ഇന്ത്യന്* സാങ്കേതികതയില്* വികസിപ്പിക്കുന്ന ഇന്ത്യാപേ കാര്*ഡ്, റിസര്*വ് ബാങ്കാണ് പ്രൊമോട്ട് ചെയ്യുന്നത്. നാഷണല്* പേയ്*മെന്റ്*സ് കോര്*പ്പറേഷന്* ഓഫ് ഇന്ത്യ (എന്*പിസിഐ)യാണ് ഇത് വികസിപ്പിക്കുന്നത്. ആറ് പൊതുമേഖലാ ബാങ്കുകള്* ഉള്*പ്പെടെ മൊത്തം 10 ബാങ്കുകള്* 'ഇന്ത്യാപേ'യുടെ ഓഹരിയുടകളുമായിരിക്കും. രാജ്യത്തെ മുന്*നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്* ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്*സി ബാങ്ക് എന്നിവ ഇതില്* പെടുന്നു.
ഇന്ത്യാപേയുടെ വരവ് ക്രെഡിറ്റ് കാര്*ഡ് രംഗത്ത് വിസ, മാസ്റ്റര്*കാര്*ഡ് എന്നിവയുടെ മേധാവിത്വം തകര്*ക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവില്* ഓരോ 100 രൂപയുടെ ഇടപാടിനും രണ്ട് രൂപയാണ് കാര്*ഡ് കമ്പനികളും ഇടനിലക്കാരും ചേര്*ന്ന് നിലവില്* ഈടാക്കുന്നത്. എന്നാല്* ഇന്ത്യാപേ ഒരു രൂപ മാത്രമേ ഈടാക്കൂവെന്നാണ് അറിയുന്നത്. ട്രാന്*സാക്ഷന്* നിരക്കുകള്* കുറയ്ക്കുന്നതോടെ ക്രെഡിറ്റ് കാര്*ഡ് ഇടപാടുകള്* രാജ്യത്ത് വ്യാപകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്* ഇന്ത്യന്* ബാങ്കുകള്* വന്*തോതില്* ഇതിനെ പിന്തുണയ്ക്കും.
ഇന്ത്യാപേ കാര്*ഡ് വ്യാപകമാക്കാന്* രാജ്യത്തൊട്ടാകെയുള്ള ഷോപ്പിങ് കേന്ദ്രങ്ങളില്* പോയന്റ് ഓഫ് സെയില്* ടെര്*മിനലുകള്* സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് വന്* തുക ചെലവാകുമെന്നാണ് കരുതുന്നത്. അതിനാല്* നിലവിലുള്ള ടെര്*മിനലുകളും ഇന്ത്യാപേ ഉപയോഗിച്ചേക്കും. മറ്റു കാര്*ഡ് കമ്പനികള്*ക്ക് ഇതിന് താത്പര്യമുണ്ടാവില്ലെങ്കിലും റിസര്*വ് ബാങ്ക് നിര്*ദ്ദേശിച്ചാല്* അവര്* അതിന് വഴങ്ങേണ്ടിവരും.
രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്*ഡുകളാണ് (ക്രെഡിറ്റ് കാര്*ഡും ഡെബിറ്റ് കാര്*ഡും) നിലവിലുള്ളത്. ഇവയുടെ ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്*കാര്*ഡ് എന്നീ കമ്പനികളുടെ പേയ്*മെന്റ് പ്രോസസിങ് പ്ലാറ്റ്*ഫോം ആണ് ഉപയോഗിക്കുന്നത്.