കൊല്ലം: ഇടമലയാര്* കേസില്* ശിക്ഷിക്കപ്പെട്ട് ജയിലില്* കഴിയുന്ന കേരളകോണ്*ഗ്രസ് നേതാവ് ആര്*. ബാലകൃഷ്ണപിള്ള നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കും.
കൊട്ടാരക്കര മണ്ഡലത്തിലായിരിക്കും ബാലകൃഷ്ണപിള്ള മത്സരിക്കുകയെന്ന് കേരള കോണ്*ഗ്രസ് (ബി) നേതാവും ബാലകൃഷ്ണപിള്ളയുടെ മകനുമായ കെ.ബി ഗണേഷ് കുമാര്* മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ നാമനിര്*ദേശപത്രിക തള്ളിയാല്* ഡമ്മി സ്ഥാനാര്*ത്ഥിയായി പത്രിക സമര്*പ്പിക്കുന്ന ഡോ. എ.എന്* മുരളി മത്സരിക്കും. ഗണേഷ് കുമാര്* പത്തനാപുരത്തുനിന്നും കേരള കോണ്*ഗ്രസ് ബി സ്ഥാനാര്*ത്ഥിയായി മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്* സി.പി.എം സ്വതന്ത്രയായി മത്സരിച്ച ഐഷാ പോറ്റിയോട് ആര്* ബാലകൃഷ്ണപിള്ള തോറ്റിരുന്നു.