മുംബൈ: ആഗോള വിപണികളിലെ നേട്ടത്തിന്റെ ചുവട് പിടിച്ച് ഇന്ത്യന്* ഓഹരി വിപണിയും നേട്ടത്തില്* ക്ലോസ് ചെയ്തു. സെന്*സെക്*സ് 149.25 പോയന്റ് നേട്ടത്തോടെ 17988.30 പോയന്റിലും നിഫ്റ്റി 49.10 പോയന്റ് ഉയര്*ന്ന് 5413.85 പോയന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
മുന്*നിര ഓഹരികളായ ഭാരതി എയര്*ടെല്*, റിലയന്*സ് ഇന്*ഡസ്ട്രീസ്, എസ്.ബി.ഐ, ഐ.ടി.സി, ഭേല്*, എച്ച്.ഡി.എഫ്.സി, എന്*.ടി.പി.സി, എല്* ആന്*ഡ് ടി, ഒ.എന്*.ജി.സി, മാരുതി സുസുക്കി എന്നീ ഓഹരികളുടെ വാങ്ങല്* സൂചികകള്*ക്ക് സഹായകമായി. അതേസമയം, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ്, എച്ച്.യു.എല്* എന്നീ ഓഹരികളുടെ വില്*പ്പന സൂചികകളില്* അല്*പ്പം സമ്മര്*ദ്ദം ചെലുത്തി.
17,929.09 പോയന്റില്* വ്യാപാരമാരംഭിച്ച സെന്*സെക്*സ് ഒരവസരത്തില്* 18,041.38 പോയന്റിലേക്കും 5,390.85 പോയന്റില്* തുടങ്ങിയ നിഫ്റ്റി 5,428.15ലേക്കും ഉയര്*ന്നു.
Tags: Sensex up 149 points at close