മകളെ ശല്യം ചെയ്തതിന് പരാതി നല്*കിയ അച്ഛനെ കുത്തിക്കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മകളെ ശല്യം ചെയ്തതിന് പരാതി നല്*കിയ അച്ഛനെ കുത്തിക്കൊന്നു

    ചെങ്ങന്നൂര്*: മകളെ ശല്യം ചെയ്തതിനെതിരെ പരാതി നല്*കിയ അച്ഛനെ കുത്തിക്കൊന്നു. ചെങ്ങന്നൂര്* കുറുമ്പക്കാട് സ്വദേശി അശോക് കുമാര്* ആണ് മരിച്ചത്. മകള്* വര്*ഷക്ക് പരിക്കേറ്റിട്ടുണ്ട്. ചെങ്ങനാശ്ശേരി സ്വദേശിയായ യുവാവാണ് ആക്രമിച്ചതെന്ന് കരുതുന്നു.

    നാട്ടുകാര്* ഇയാളെ പിടികൂടി പോലീസിലേല്*പ്പിച്ചു. അക്രമിയെക്കുറിച്ച് കൂടുതല്* വിവരങ്ങള്* പുറത്തുവിട്ടിട്ടില്ല. രാവിലെ മകളെ കോളേജിലേയ്ക്ക് കൊണ്ടുവിടാന്* പോകുമ്പോഴാണ് ആക്രമണമുണ്ടായത്. മാക് ഫെസ്റ്റ് കോളേജില്* ഒന്നാംവര്*ഷ എം.ബി.എ വിദ്യാര്*ഥിനിയാണ് വര്*ഷ
Working...
X