റോമില്* അദ്*ലിമിനാ സന്ദര്*ശനം തുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    റോമില്* അദ്*ലിമിനാ സന്ദര്*ശനം തുടങ്ങി

    റോമില്* അദ്*ലിമിനാ സന്ദര്*ശനം തുടങ്ങി


    വത്തിക്കാന്* സിറ്റി: മലങ്കര കത്തോലിക്കാസഭയിലെ മെത്രാന്മാരുടെ അദ്*ലിമിനാ സന്ദര്*ശനം തുടങ്ങി. തിങ്കളാഴ്ച മേജര്* ആര്*ച്ച്ബിഷപ്പ് മാര്*ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്* സഹായമെത്രാന്* സാമുവല്* മാര്* ഐറേനിയോസ്, തോമസ് മാര്* അന്തോണിയോസ്, തിരുവല്ലാ ആര്*ച്ച്ബിഷപ്പ് തോമസ് മാര്* കൂറിലോസ്, സഹായമെത്രാന്* ഫിലിപ്പോസ് മാര്* സ്*തെഫാനോസ് എന്നിവര്* മാര്*പ്പാപ്പായെ സന്ദര്*ശിച്ച് ചര്*ച്ച നടത്തി.

    മാര്*ച്ച് 21 മുതല്* 27 വരെയുള്ള ദിവസങ്ങളില്* മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മറ്റ് രൂപതകളുടെ അധ്യക്ഷന്മാര്* മാര്*പ്പാപ്പായെ സന്ദര്*ശിക്കുന്നതും അതത് ഭദ്രാസനങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങള്* ചര്*ച്ചചെയ്യുകയും ചെയ്യും.

    മേജര്* ആര്*ച്ച്ബിഷപ്പ് മാര്* ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, ആര്*ച്ച്ബിഷപ്പ് തോമസ് മാര്* കൂറിലോസ്, ബിഷപ്പുമാരായ ഗീവര്*ഗീസ് മാര്* ദിവന്നാസിയോസ്, യൂഹാനോന്* മാര്* ക്രിസോസ്റ്റം, ജോഷ്വാ മാര്* ഇഗ്*നാത്തിയോസ്, ഏബ്രഹാം മാര്* യൂലിയോസ്, വിന്*സെന്റ് മാര്* പൗലോസ്, ജോസഫ് മാര്* തോമസ്, തോമസ് മാര്* യൗസേബിയോസ്, ജേക്കബ് മാര്* ബര്*ണബാസ്, തോമസ് മാര്* അന്തോണിയോസ്, സാമുവല്* മാര്* ഐറേനിയോസ്, ഫിലിപ്പോസ് മാര്* സ്*തെഫാനോസ് എന്നീ മെത്രാപ്പോലീത്താമാരാണ് അദ് ലിമിനാ സന്ദര്*ശനത്തില്* സംബന്ധിക്കുന്നത്. മാര്*ച്ച് 20ന് റോമില്* മലങ്കര കത്തോലിക്കാ സഭാസംഗമം നടന്നു.

    24ന് മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പരിശുദ്ധ എപ്പിസ്*കോപ്പല്* സുന്നഹദോസിനെ മാര്*പ്പാപ്പാ അഭിസംബോധന ചെയ്യുന്നതും മേജര്* ആര്*ച്ച്ബിഷപ്പ് ബസേലിയോസ് മാര്* ക്ലീമീസ് കാതോലിക്കാബാവാ മലങ്കര സഭയ്ക്കുവേണ്ടി മാര്*പ്പാപ്പായെ സംബോധനചെയ്ത് സംസാരിക്കും
Working...
X