മുഖ്യമന്ത്രിക്കെതിരെയുള്ള കേസ്: ഭീഷണിപ്പെടുത്തി ഉത്തരവ് നേടാമെന്ന് കരുതേണ്ടെന്ന് കോടതി
Posted on: 22 Mar 2011
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*, സി.പി.എം നേതാവ് പി.ശശി എന്നിവര്*ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തിന് കോടതി വഴങ്ങിയില്ല. കോടതിയെ ഭീഷണിപ്പെടുത്തി അന്വേഷണ ഉത്തരവ് നേടാമെന്ന് കരുതേണ്ടതില്ലെന്നും മജിസ്*ട്രേട്ട് പറഞ്ഞു. ജസ്റ്റിസ് മോഹന്*കുമാര്* കമ്മീഷനെ സ്വാധീനിച്ചെന്ന് ആരോപണമുള്ള വി.എസിനും ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നടന്ന വാദത്തിനിടെയാണ് കോടതി പരാമര്*ശമുണ്ടായത്. കൂടുതല്* വാദം കേള്*ക്കാന്* കേസ് മാര്*ച്ച് 28 ലേക്ക് കോടതി മാറ്റി.
തിങ്കളാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്* മജിസ്*ട്രേട്ട് ചെറിയാന്* വര്*ഗീസാണ് ഹര്*ജി പരിഗണിച്ചത്. പരാതിക്കാരനായ വിഴിഞ്ഞം സ്വദേശി തല്*ഹത് ഇസഹാക്കിനുവേണ്ടി ഹാജരായ അഡ്വ.സാന്*ടി ജോര്*ജ് വി.എസിനെതിരെ അന്വേഷണമാവശ്യപ്പെട്ടു.
ഹര്*ജിയിന്മേല്* എന്തുനടപടി എടുക്കണമെന്നത് കോടതിയുടെ വിവേചനാധികാരത്തില്*പ്പെടുന്നതാണെന്ന് മജിസ്*ട്രേട്ട് അഭിപ്രായപ്പെട്ടു. പ്രതിപ്പട്ടികയില്* പറയുന്നവരുടെ മേല്*വിലാസം ഹര്*ജിയിലില്ല. അന്വേഷണത്തിന് ഉത്തരവിടുകയല്ലാതെ മറ്റ് മാര്*ഗങ്ങളില്ലെന്ന അഭിഭാഷകന്റെ വാദം ശരിയല്ല. ഹൈക്കോടതി വിധി ഉണ്ടായതുകൊണ്ട് നിയമത്തിലെ വ്യവസ്ഥകള്* മാറില്ല.
കൂടുതല്* വാദം കേള്*ക്കണമെന്നും ഹര്*ജി മാര്*ച്ച് 28ന് വീണ്ടും പരിഗണിക്കാമെന്നും പറഞ്ഞ് കോടതി കേസ് 28-ലേക്ക് മാറ്റി.
കല്ലുവാതുക്കല്* മദ്യദുരന്തം അന്വേഷിച്ച ജസ്റ്റിസ് മോഹന്*കുമാറിനെ സ്വാധീനിക്കാന്* വി.എസും ശശിയും ശ്രമിച്ചെന്നാണ് ഹര്*ജിയിലെ ആരോപണം