പൂഞ്ഞാറില്* മോഹന്*തോമസ്; കടുത്തുരുത്തിയില?? ?* സ്റ്റീഫന്*ജോര്*ജ്ജ ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പൂഞ്ഞാറില്* മോഹന്*തോമസ്; കടുത്തുരുത്തിയില?? ?* സ്റ്റീഫന്*ജോര്*ജ്ജ ്*

    പൂഞ്ഞാര്* നിയോജകമണ്ഡലത്തില്* അഡ്വ. മോഹന്*തോമസിനെ ഇടതുമുന്നണി സ്ഥാനാര്*ത്ഥിയായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് ഈരാറ്റുപേട്ടയില്* നടന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പു കണ്*വെന്*ഷനില്* മന്ത്രിതോമസ് ഐസക്കാണ് മോഹന്*തോമസിന്റെ സ്ഥാനാര്*ത്ഥിത്വം പ്രഖ്യാപിച്ചത്. കടുത്തുരുത്തിയില്* മാണിവിഭാഗത്തില്*നിന്ന് രാജിവച്ച് മത്സരിക്കുന്ന സ്റ്റീഫന്* ജോര്*ജ്ജിന് പിന്തുണനല്*കാന്* ഇടതുമുന്നണിയില്* തീരുമാനമായി.

    കാഞ്ഞരപ്പള്ളിയില്* ആദ്യം സ്ഥാനാര്*ത്ഥിയായി നിശ്ചയിച്ചിരുന്ന അല്*ഫോണ്*സ്*കണ്ണന്താനം മത്സരരംഗത്തു നിന്ന് പിന്മാറിയതോടെയാണ് എല്*.ഡി.എഫ്. നേതൃത്വം മറ്റൊരു പൊതുസമ്മതനെത്തേടിയത്. യു.ഡി.എഫ്. സ്ഥാനാര്*ത്ഥിയായി പി.സി.ജോര്*ജ്ജ് എത്തിയയോടെ കോണ്*ഗ്രസ്*നേതാവും കാഞ്ഞിരപ്പള്ളി മുന്* എം.എല്*.എ.യുമായ ജോര്*ജ്ജ് ജെ.മാത്യു സ്വതന്ത്രനായി മത്സരിക്കുമെന്നറിയിച്ചു. ഇതോടെ ഇടതു ക്യാമ്പുകള്* ഇദ്ദേഹത്തിനു പിന്തുണ നല്*കാമെന്നറിയിച്ചു.
    ജോര്*ജ്ജ് ജെ.മാത്യു സര്*വ്വസ്വതന്ത്രനായി നിലകൊള്ളുമെന്ന നിലപാടെടുത്തതാണ് എല്*.ഡി.എഫിനെയും സി.പി.എമ്മിനെയും ചൊടിപ്പിച്ചത്. ഇതിനിടെ തിങ്കളാഴ്ച, മത്സരരംഗത്തുനിന്ന് പിന്മാറുന്നുവെന്ന് ജോര്*ജ്ജ് ജെ.മാത്യു പത്രസമ്മേളനം വിളിച്ച് അറിയിക്കുകയുംചെയ്തു.

    അഡ്വ.മോഹന്*തോമസ് കേരളകോണ്*ഗ്രസ് ലയനത്തിനു ശേഷം ഇടതുമുന്നണിയുമായി സഹകരിച്ചാണ് പ്രവര്*ത്തിക്കുന്നത്. പി.സി.ജോര്*ജ്ജിന്റെ നേതൃത്വത്തിലുള്ള കേരളകോണ്*ഗ്രസ്(സെക്യുലര്*) വിഭാഗം യുവജന സംഘടനയുടെ ഭാരവാഹിയായിരുന്നു മോഹന്*തോമസ്.
    കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. കടുത്തുരുത്തിയില്* കേരളകോണ്*ഗ്രസ്സില്*നിന്ന് രാജിവച്ച് പുറത്തുവന്ന സ്റ്റീഫന്*ജോര്*ജ്ജിന് പിന്തുണ നല്*കാന്* ധാരണയായതായും സി.പി.എം. ജില്ലാനേതൃത്വം അറിയിച്ചു. എല്*.ഡി.എഫ്. കേരളകോണ്*ഗ്രസ്(പി.സി.തോമസ്) വിഭാഗത്തിനു നല്*കിയ സീറ്റാണിത്. പി.സി.തോമസ് വിഭാഗം സ്റ്റീഫന്* ജോര്*ജ്ജിനെ അവരുടെ സ്ഥാനാര്*ത്ഥിയായി നിര്*ത്തിയാല്* പിന്തുണ നല്*കുമെന്നാണ് സി.പി.എം.ജില്ലാ നേതൃത്വം അറിയിച്ചത്. ഔദ്യോഗികപ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കുമെന്നറിയുന്നു.
Working...
X