കോണ്*ഗ്രസ് പട്ടികയായി

വി.എസ്സിനെതിരെ ലതികാ സുഭാഷ്, മുരളീധരന്* വട്ടിയൂര്*ക്കാവില്*, ഹസ്സനും സിദ്ദിഖിനും സീറ്റില്ല
ന്യൂഡല്*ഹി: ന്യൂഡല്*ഹിയിലേക്കു നീണ്ട ചര്*ച്ചകള്*ക്കും ശേഷം 23 സിറ്റിങ്് എം.എല്*.എ മാര്*ക്കും ഏഴ് വനിതകള്*ക്കും ഒട്ടേറെ പുതുമുഖങ്ങള്*ക്കും സീറ്റ് നല്*കി കോണ്*ഗ്രസ് സ്ഥാനാര്*ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 57 സീറ്റുകളുടെ കാര്യത്തില്* തിങ്കളാഴ്ചതന്നെ ധാരണയായിരുന്നു. ബാക്കി സീറ്റുകളായിരുന്നു ചൊവ്വാഴ്ച രാത്രി 11.30-ഓടെ തീര്*പ്പായത്. ഷൊറണൂരില്* എം.ആര്*.മുരളിയെ പിന്തുണയ്ക്കുന്നതിനു പകരം സ്വന്തം സ്ഥാനാര്*ഥിയെ നിര്*ത്തും.
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്* ചേര്*ന്ന തിരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച അംഗീകരിച്ച സ്ഥാനാര്*ഥികളുടെ പട്ടികയില്* കെ.മുരളീധരന്*(വട്ടിയൂര്*കാവ്), തിരുവഞ്ചൂര്* രാധാകൃഷ്ണന്* (കോട്ടയം), ജെയ്*സണ്* ജോസഫ് (പെരുമ്പാവൂര്*), ഷാഹിദാ കമാല്* (ചടയമംഗലം),അന്*വര്* സാദത്ത് (ആലുവ), പി.ജി.ജര്*മിയാസ്(കുണ്ടറ), ജോസി സെബാസ്റ്റ്യന്* (ഉടുമ്പന്*ചോല), കെ.ടി.ബെന്നി (ചാലക്കുടി),പി.വി.ഗംഗാധരന്* (കോഴിക്കോട് നോര്*ത്ത്), സി.കെ. ശ്രീധരന്* (ഉദുമ), കെ.വി. ഗംഗാധരന്* (തൃക്കരിപ്പൂര്*), അജയ് തറയില്* (വൈപ്പിന്*), പാലോട് രവി (നെടുമങ്ങാട്), സി. മോഹനചന്ദ്രന്* (വാമനപുരം) തുടങ്ങിയവരുടെ പേരുകള്* ഉള്*പ്പെടുന്നു. മലമ്പുഴയില്* മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ മത്സരിക്കുക ലതികാ സുഭാഷ് ആണ്. മഹിളാ കോണ്*ഗ്രസ് വൈസ് പ്രസിഡന്റും കെ.പി.സി.സി. സെക്രട്ടറിയുമായ ലതികാ സുഭാഷ് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു. നിലവില്* എറണാകുളം ജില്ലാ പഞ്ചായത്തംഗമാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ചര്*ച്ചകള്*ക്കും അണിയറയിലെ ചരടുവലികള്*ക്കുമൊടുവില്* ചൊവ്വാഴ്ച രാത്രി വൈകി സ്ഥാനാര്*ഥിപട്ടിക അംഗീകരിച്ചപ്പോള്* പ്രതീക്ഷിക്കപ്പെട്ട പലരും ഒഴിവാക്കപ്പെട്ടു. അപ്രതീക്ഷിതമായി പലരും ഇടംപിടിക്കുകയും ചെയ്തു. ഒഴിവാക്കപ്പെട്ട പ്രമുഖരില്* എ.വി.ഗോപിനാഥ്, എം.എം.ഹസ്സന്*,ടി.സിദ്ദിഖ്,പത്മജാ വേണുഗോപാല്*,ശൂരനാട് രാജശേഖരന്*,മോഹന്* കുമാര്*, പി.മോഹന്*രാജ്,പ്രൊഫ.ജി.ബാലചന്ദ്രന്* തുടങ്ങിയവര്* ഉള്*പ്പെടുന്നു.
തിങ്കളാഴ്ച രാത്രി നടന്ന തിരഞ്ഞെടുപ്പു സമിതി യോഗത്തില്* 57 സീറ്റുകളില്* ധാരണയായെന്നും ശേഷിക്കുന്ന 24 സീറ്റുകള്* ചൊവ്വാഴ്ച തീരുമാനിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്* സെക്രട്ടറി മധുസൂദന്* മിസ്ത്രി അറിയിച്ചിരുന്നു.
യുവാക്കളുടെ പട്ടികയെച്ചൊല്ലി രൂക്ഷമായ തര്*ക്കം നിലനില്*ക്കുന്നതിനാല്* ഉമ്മന്*ചാണ്ടിയും രമേശ് ചെന്നിത്തലയും ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്ക് രാഹുല്* ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്* തീരുമാനിച്ചിരുന്നു. എന്നാല്* രാഹുല്* ചര്*ച്ചയ്ക്ക് വിസമ്മതിച്ചു. യുവാക്കളുടെ പട്ടികയില്* മാറ്റം വരുത്താന്* രാഹുലിന് താത്പര്യമില്ലെന്ന സന്ദേശവും നേതാക്കള്*ക്കു ലഭിച്ചു. പത്തു സീറ്റുകള്* നിര്*ബന്ധമായും വനിതകള്*ക്ക് മാറ്റി വെച്ചിരിക്കണമെന്ന് സോണിയാ ഗാന്ധി നിര്*ദേശിച്ചിട്ടുണ്ടെന്നുള്ള സന്ദേശവും നേതാക്കള്*ക്കു ലഭിച്ചിരുന്നു.
മഹിളാ കോണ്*ഗ്രസിന്റെ ആവശ്യപ്രകാരമാണ് ഏഴു സീറ്റുകള്* വനിതകള്*ക്ക് നീക്കിവെക്കാന്* തീരുമാനമായത്. പത്തുസീറ്റുകള്* വേണമെന്ന നിര്*ദേശത്തില്* അയവുവരുത്താന്* ഹൈക്കമാന്*ഡ് തയ്യാറായി. എന്നാല്* മലമ്പുഴയില്* സ്ഥാനാര്*ഥി നിര്*ണയം പിന്നീട് മതിയെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉമ്മന്* ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കള്* പ്രത്യേക ചര്*ച്ച നടത്തി ഹൈക്കമാന്*ഡിന്റെ അനുമതിയോടെ ലതികാ സുഭാഷിനെ സ്ഥാനാര്*ഥിയായി തീരുമാനിക്കുകയായിരുന്നു.
കോണ്*ഗ്രസ് സ്ഥാനാര്*ഥിപ്പട്ടിക
ന്യൂഡല്*ഹി: 81സീറ്റുകളിലേക്ക് കോണ്*ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്*ഥിപ്പട്ടിക. മണ്ഡലങ്ങളും സ്ഥാനാര്*ഥികളും ചുവടെ:കാസര്*കോട്: ഉദുമ-സി.കെ. ശ്രീധരന്*, കാഞ്ഞങ്ങാട്-എം.സി. ജോസ്, തൃക്കരിപ്പൂര്* -കെ.വി. ഗംഗാധരന്*.
കണ്ണൂര്*: പയ്യന്നൂര്*-കെ. ബ്രിജേഷ്*കുമാര്*, കല്യാശ്ശേരി-അഡ്വ. ഇന്ദിര, ഇരിക്കൂര്*-കെ.സി. ജോസഫ്, കണ്ണൂര്*- എ.പി. അബ്ദുള്ളക്കുട്ടി, തലശ്ശേരി-റിജില്* മാക്കുറ്റി, പേരാവൂര്*-അഡ്വ. സണ്ണിജോസഫ്.
വയനാട്-മാനന്തവാടി(എസ്.ടി.)-പി.കെ. ജയലക്ഷ്മി, സുല്*ത്താന്*ബത്തേരി(എസ്.ടി.)-ഐ.സി. ബാലകൃഷ്ണന്*.
കോഴിക്കോട്: നാദാപുരം-വി.എം. ചന്ദ്രന്*, കൊയിലാണ്ടി-കെ.പി. അനില്*കുമാര്*, ബാലുശ്ശേരി(എസ്.സി.)-എ. ബാലറാം, കോഴിക്കോട് നോര്*ത്ത് - പി.വി. ഗംഗാധരന്*.
ബേപ്പൂര്*: ആദം മുല്*സി.
മലപ്പുറം: നിലമ്പൂര്*: ആര്യാടന്* മുഹമ്മദ്, വണ്ടൂര്*(എസ്.സി.) - എ.പി. അനില്*കുമാര്*, തവനൂര്*- വി.വി. പ്രകാശ്, പൊന്നാനി - പി.ടി. അജയ്*മോഹന്*, തൃത്താല - വി.ടി. ബാലറാം.പാലക്കാട്: പട്ടാമ്പി- സി.പി. മുഹമ്മദ്, ഷൊറണൂര്* - ശാന്ത ജയറാം, ഒറ്റപ്പാലം - വി.കെ. ശ്രീകണ്ഠന്*, കോങ്ങാട്(എസ്.സി.) - പി. സ്വാമിനാഥന്*, മലമ്പുഴ - ലതികാ സുഭാഷ്, പാലക്കാട് - ഷാഫി പറമ്പില്*, ചിറ്റൂര്*- കെ. അച്യുതന്*.തൃശ്ശൂര്*: ചേലക്കര(എസ്.സി.) - കെ.ബി. ശശികുമാര്*, മണലൂര്* -പി.എ. മാധവന്*, വടക്കാഞ്ചേരി - സി.എന്*.ബാലകൃഷ്ണന്*, ഒല്ലൂര്* - എം.പി.വിന്*സന്*റ്, തൃശ്ശൂര്* - തേറമ്പില്* രാമകൃഷ്ണന്*, പുതുക്കാട് - കെ.പി.വിശ്വനാഥന്*, ചാലക്കുടി - ബെന്നി കെ.ടി., കൊടുങ്ങല്ലൂര്* - ടി.എന്*.പ്രതാപന്*.എറണാകുളം: പെരുമ്പാവൂര്* - ജെയ്*സണ്* ജോസഫ്, ആലുവ -അന്*വര്* സാദത്ത്, പറവൂര്* - വി.ഡി.സതീശന്*, വൈപ്പിന്* - അജയ് തറയില്*, കൊച്ചി - ഡൊമനിക് പ്രസന്*റേഷന്*, തൃപ്പൂണിത്തറ - കെ.ബാബു, എറണാകുളം - ഹൈബി ഈഡന്*, തൃക്കാക്കര - ബെന്നി ബെഹന്നാന്*, കുന്നത്ത്*നാട് (എസ്.സി.)- വി.പി. സജീന്ദ്രന്*, മൂവാറ്റുപുഴ - ജോസഫ് വാഴക്കന്*.ഇടുക്കി: ദേവികുളം(എസ്.സി.)- എ.കെ. മോനി, ഉടുമ്പന്*ചോല - ജോസി സെബാസ്റ്റ്യന്*, പീരുമേട് - അഡ്വ. ഇ.എം. അഗസ്തി.
കോട്ടയം: വൈക്കം (എസ്.സി.)- എ.സനീഷ് കുമാര്*, കോട്ടയം - തിരുവഞ്ചൂര്* രാധാകൃഷ്ണന്*, പുതുപ്പള്ളി - ഉമ്മന്*ചാണ്ടി.
ആലപ്പുഴ: അരൂര്* - എ.എ. ഷുക്കൂര്*, ആലപ്പുഴ - അഡ്വ. പി.ജെ. മാത്യു, അമ്പലപ്പുഴ -അഡ്വ. എം. ലിജു, ഹരിപ്പാട് - രമേശ് ചെന്നിത്തല, കായംകുളം - എം. മുരളി, ചെങ്ങന്നൂര്* - പി.സി. വിഷ്ണുനാഥ്.
പത്തനംതിട്ട: റാന്നി - അഡ്വ. പീലിപ്പോസ് തോമസ്, ആറന്മുള - അഡ്വ. കെ.ശിവദാസന്* നായര്*, കോന്നി - അഡ്വ. അടൂര്* പ്രകാശ്, അടൂര്* (എസ്.സി.)- പന്തളം സുധാകരന്*.
കൊല്ലം: കുന്നത്തൂര്* (എസ്.സി)- പി.കെ. രവി, പുനലൂര്*- ജോണ്*സണ്* അബ്രഹാം, ചടയമംഗലം- ഷാഹിദ കമാല്*, കുണ്ടറ- അഡ്വ. പി. ജെര്*മിയാസ്, കൊല്ലം- കെ.സി. രാജന്*, ചാത്തന്നൂര്*- അഡ്വ. ബിന്ദുകൃഷ്ണ. തിരുവനന്തപുരം: വര്*ക്കല- വര്*ക്കല കഹാര്*, ആറ്റിങ്ങല്* (എസ്.സി.)- തങ്കമണി ദിവാകരന്*, ചിറയിന്*കീഴ്- കെ. വിദ്യാധരന്*, നെടുമങ്ങാട്- പാലോട് രവി, വാമനപുരം- സി. മോഹനചന്ദ്രന്*, കഴക്കൂട്ടം- എം.എ. വാഹിദ്, വട്ടിയൂര്*ക്കാവ്- കെ. മുരളീധരന്*, തിരുവനന്തപുരം- വി.എസ്. ശിവകുമാര്*, അരുവിക്കര- ജി. കാര്*ത്തികേയന്*, പാറശ്ശാല- എ.ടി. ജോര്*ജ്, കാട്ടാക്കട: എന്*. ശക്തന്*, കോവളം- ജോര്*ജ് മെഴ്*സിയര്*, നെയ്യാറ്റിങ്കര- തമ്പാനൂര്* രവി.