കാഞ്ഞിരപ്പള്ളി: അല്*ഫോണ്*സ് കണ്ണന്താനം ബി.ജെ.പി.യിലേക്ക് നീങ്ങുന്നതായി സൂചന. ബി.ജെ.പി ദേശീയാധ്യക്ഷന്* നിതിന്* ഗഡ്കരിയുമായി വ്യാഴാഴ്ച 12 മണിക്ക് കണ്ണന്താനം കൂടിക്കാഴ്ച നടത്തും. ഇതിനായി ബുധനാഴ്ച ഡല്*ഹിക്ക് പോകുമെന്ന് കണ്ണന്താനം പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്താണ് കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസം ബി.ജെ.പി. സംസ്ഥാന പ്രസിഡന്*റ് വി.മുരളീധരന്* കണ്ണന്താനത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി ചര്*ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ഗഡ്കരിക്ക് താല്*പര്യമുണ്ടെന്ന് മുരളീധരനാണ് കണ്ണന്താനത്തെ അറിയിച്ചത്. അന്ന് അദ്ദേഹം കണ്ണന്താനത്തെ ബി.ജെ.പി.യിലേക്ക് ക്ഷണിക്കുകയും ചെയ്തു.
വികസനകാര്യങ്ങള്* ചര്*ച്ചചെയ്യാനാണ് ഗഡ്കരിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞതിന്*പ്രകാരമാണ് താന്* ഡല്*ഹിക്ക് പോകുന്നതെന്നും കണ്ണന്താനം പറയുന്നു. പൂഞ്ഞാര്* മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്*ഥിയായി നിശ്ചയിച്ചിരുന്ന കണ്ണന്താനം മത്സരരംഗത്തുനിന്ന് അവസാനനിമിഷം പിന്മാറുകയായിരുന്നു