തിരുവനന്തപുരം: ഓണ്*ലൈന്* ലോട്ടറിയുടെ ഇപ്പോഴത്തെ പേര് സുനാമി. മലപ്പുറത്ത് തുടങ്ങിയ സിക്കിം, ഭൂട്ടാന്* ലോട്ടറികളുടെ രഹസ്യ വ്യാപാരം സുനാമി എന്ന പേരില്* മിക്ക ജില്ലകളിലും ആഞ്ഞടിക്കുന്നു. ഓണ്*ലൈന്* ലോട്ടറിയുടെ മൊത്തക്കച്ചവടക്കാരും ഏജന്റുമാരും അടങ്ങുന്ന വന്*സംഘമാണ് ഇതിനായി ഇപ്പോള്* പ്രവര്*ത്തിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്*തോതില്* കോഴമറിഞ്ഞിട്ടുള്ളതിനാല്* നടപടിയെടുക്കാന്* രാഷ്ട്രീയ നേതൃത്വവും പോലീസും മടിക്കുന്നു.
ഓണ്*ലൈന്* ലോട്ടറികളുടെ രഹസ്യവ്യാപാരം നടക്കുന്നതായി മലപ്പുറം ജില്ലാ ലോട്ടറി ഓഫീസര്* റിപ്പോര്*ട്ട് നല്*കിയെങ്കിലും നടപടിയെടുക്കാന്* ലോട്ടറി വകുപ്പിനായിട്ടില്ല. നിയമവിരുദ്ധമായി നടക്കുന്ന ഓണ്*ലൈന്* ലോട്ടറിക്കച്ചവടത്തിന് തടയിടാന്* ലോട്ടറിവകുപ്പിന് അധികാരമില്ലാത്തതാണ് കാരണം.
ഓണ്*ലൈന്* ലോട്ടറിയുടെ നമ്പറുമായി എത്തുന്ന വാഹനം ഏതുസ്ഥലത്താണ് നില്ക്കുന്നതെന്ന് ഇടപാടുകാരെ മൊബൈലില്* അറിയിച്ചാണ് 'സുനാമി'യുടെ കച്ചവടം. അതനുസരിച്ചെത്തുന്ന ഇടപാടുകാര്*ക്ക് നമ്പര്* കുറിച്ചുനല്*കും. ഇതിനായി ഏജന്റുമാര്*ക്ക് നേരത്തേതന്നെ മൊത്തക്കച്ചവടക്കാര്* നമ്പര്* കുറിച്ചുനല്*കിയിരിക്കും.
നറുക്കെടുപ്പ് ഫലം മൊബൈല്* ഫോണിലോ ഓണ്*ലൈനായോ ഇടപാടുകാരെ അറിയിക്കും. ഫലം ഓണ്*ലൈനായി മൊത്തക്കച്ചവടക്കാരെ അറിയിച്ച ശേഷം അത് പിന്നീട് ഇടപാടുകാരെ മൊബൈല്* ഫോണില്* അറിയിക്കുന്ന രീതിയും കച്ചവടക്കാര്*ക്കുണ്ട്.
അതീവ രഹസ്യമായി നടക്കുന്ന കച്ചവടത്തിനെതിരെ നടപടിയെടുക്കേണ്ടത് പോലീസാണെന്നാണ് ലോട്ടറി വകുപ്പധികൃതര്* പറയുന്നത്. എന്നാല്* ഇത്തരത്തില്* ഒരു കേസ്*പോലും പോലീസിന് പിടികൂടാന്* ആയിട്ടില്ല. ഓണ്*ലൈന്* ലോട്ടറി ഏജന്റുമാരില്* മിക്കവര്*ക്കും രഹസ്യക്കച്ചവടത്തില്* പങ്കുണ്ടെന്നാണ് നിഗമനം. ചില കേരള ലോട്ടറി ഏജന്റുമാരും ഇതില്* പങ്കാളികളായിട്ടുണ്ട്. ഭരണകക്ഷിയുമായി അടുത്ത ബന്ധം പുലര്*ത്തുന്ന ആളാണ് കൊല്ലം ജില്ലയില്* സുനാമിക്ക് നേതൃത്വം നല്*കുന്നത്.
അതിര്*ത്തി പ്രദേശങ്ങളില്* തമിഴ്*നാട്ടില്*നിന്ന് ടിക്കറ്റുകള്* എത്തിച്ച് വില്പന നടത്തുന്നതായി നേരത്തേതന്നെ പരാതിയുണ്ടെങ്കിലും ഇത് തടയാന്* സര്*ക്കാരോ പോലീസോ നടപടിയെടുത്തിട്ടില്ല.
സംസ്ഥാനത്ത് വിവിധ ജില്ലകളില്* വ്യാജ ലോട്ടറിക്കച്ചവടം നടക്കുന്നതായി ലോട്ടറി ക്ഷേമനിധി ബോര്*ഡംഗവും ലോട്ടറി ഏജന്റ്*സ് അസോസിയേഷന്* പ്രസിഡന്റുമായ പുരുഷോത്തമ ഭാരതി മുഖ്യമന്ത്രിക്കും ലോട്ടറിവകുപ്പ് ഡയറക്ടര്*ക്കും പരാതി നല്*കിയിരുന്നു. ഈ പരാതി എ.ഡി.ജി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇതേത്തുടര്*ന്ന് എല്ലാ എസ്.പിമാര്*ക്കും ജാഗ്രതാ നിര്*ദേശം നല്*കിയിരുന്നെങ്കിലും ഇതുവരെ കച്ചവടം നടക്കുന്നതായുള്ള റിപ്പോര്*ട്ടുകളൊന്നും ജില്ലകളില്* നിന്ന് ലഭിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി പറഞ്ഞു