2010 മെയിലാണ് ജ്യോതിര്*മയി വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള വാര്*ത്തകള്* പുറത്തുവന്നത്. കഴിഞ്ഞ കുറെ നാളായി ഭര്*ത്താവ് നിഷാന്തുമായി ജ്യോതിര്*മയി അകല്*ച്ചയിലാണെന്നും ഇനിയും അടുക്കാനാവാത്ത വിധത്തില്* ഇരുവരും അകന്നതായും അന്ന് വാര്*ത്തകളുണ്ടായിരുന്നു. എന്നാല്* ആ വാര്*ത്ത അന്ന് സ്ഥരീകരിയ്ക്കാന്* അവര്* തയാറായില്ല. തന്റെ സ്വകാര്യ ജീവിതത്തില്* ഇടപെടാന്* മാധ്യമങ്ങളെ അനുവദിയ്ക്കില്ലെന്നും തന്റെ ജീവിതം വില്*പന ചരക്കാക്കാന്* അനുവദിയ്ക്കില്ലെന്നും ജ്യോതിര്*മയി പറഞ്ഞതായി അന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. ബാല്യകാല സുഹൃത്തിനെ ജീവിതപങ്കാളിയാക്കിയിട്ടും അഭിനയരംഗത്ത് തുടരാന്* തന്നെയായിരുന്നു ജ്യോതിര്*മയിയുടെ തീരുമാനം.വിവാഹത്തിന് ശേഷം ഗ്ലാമര്* റോളുകളിലേക്ക് ചുവടുമാറ്റിയ താരം മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഗ്ലാമര്* വേഷങ്ങളില്* അഭിനയിക്കുന്നത് ഭര്*ത്താവിന്റെ പൂര്*ണ പിന്തുണയോടെയാണന്ന് ജ്യോതിര്*മയി പല അഭിമുഖങ്ങളിലും അവകാശപ്പെട്ടിരുന്നു.
പിന്നീട് വിവാഹമോചന വാര്*ത്ത നിഷേധിച്ചുകൊണ്ട് നടി രംഗത്തെത്തി. തങ്ങളുടെ ദാമ്പത്യം തകര്*ച്ചയുടെ വക്കിലാണെന്ന വാര്*ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഒരു മാധ്യമത്തിന് നല്*കിയ അഭിമുഖത്തില്* നടി പറഞ്ഞിരുന്നു.
എങ്ങനെയാണ് ഇത്തരത്തിലൊരു വാര്*ത്ത പ്രചരിച്ചതെന്ന് അറിയില്ല. തങ്ങളുടെ കുടുംബജീവിതത്തില്* യാതൊരുവിധത്തിലുളള അസ്വാരസ്യവും ഇല്ല. സംതൃപ്തമായ കുടുംബജീവിതമാണ് താന്* നയിക്കുന്നതെന്നും ഇതുസംബന്ധിച്ച് അനാവശ്യ വിവാദങ്ങള്* ഒഴിവാക്കണമെന്നും ജ്യോതിര്*മയി ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്* ഡൈവോഴ്*സ് നോട്ടീസില്* ഒപ്പിട്ടതോടെ നടിയുടെ മുന്* അവകാശവാദങ്ങളെല്ലാം വെള്ളത്തില്* വരച്ച വരയായി മാറുകയാണ്.
മുന്*പേജില്*
ജ്യോതിര്*മയി ഡൈവോഴ്സ് നോട്ടീസില്* ഒപ്പിട്ടു
Powered By WizardRSS.com | Full Text RSS Feed | WordPress Plugin